ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സ്വകാര്യ കമ്പനികളിൽ തൊഴിൽ നേടാം| Walk in Interview - 19 July 2025

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സ്വകാര്യ കമ്പനികളിൽ തൊഴിൽ നേടാം| Walk in Interview - 19 July 2025


കോട്ടയം എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  July 19 ന്  തൊഴിൽ മേള സംഘടിപ്പിക്കുന്നു.കമ്പനി ജോലി വിവരങ്ങൾ ചുവടെ നൽകുന്നു, താല്പര്യം ഉള്ളവർ ചുവടെ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

എന്തുകൊണ്ട് പങ്കെടുക്കണം 

കമ്പനി : 3 കമ്പനികൾ   
ഒഴിവുകൾ :100+ ഒഴിവുകൾ
തിയതി :2025 July 19  രാവിലെ 10.00 മുതൽ 1 മണി വരെ 


സ്ഥലം :എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം.

▪️ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും  പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

▪️എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. 

രജിസ്റ്റർ ചെയ്യാത്തവർക്ക്  അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്
My name SUJITH KUMAR PALAKKAD