എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 976 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 976 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്
എയർപോർട്ട് ജോലി അന്വേഷിക്കുന്നവർക്ക് ഇതാ എയർപോർട്ട് അതോറിറ്റിക്ക് കീഴിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവിലേക്കു ഇപ്പോൾ അപേക്ഷിക്കാം.
ഡൽഹി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 976 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗം, യോഗ്യത
ആർക്കിടെക്‌ചർ
ആർക്കിടെക്‌ചർ ബിരുദം, കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ റജിസ്ട്രേഷൻ.
എൻജിനീയറിങ്-സിവിൽ
ബിഇ/ ബിടെക് (സിവിൽ).
എൻജിനീയറിങ്-ഇലക്ട്രിക്കൽ: ബിഇ/ ബിടെക് (ഇലക്ട്രക്കൽ )
ഇലക്ട്രോണിക്സ്:
ബിഇ/ബിടെക് (ഇലക്ട്രോണിക്സ് /ടെലികമ്യൂണിക്കേഷൻസ് / ഇല ക്ട്രിക്കൽ വിത്ത് സ്പെഷലൈസേഷൻ ഇൻ ഇലക്ട്രോണിക്സ്).
ഐടി: ബിഇ/ ബിടെക് (കം പ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ് / ഐടി / ഇല ക്ട്രോണിക്സ‌്) അല്ലെങ്കിൽ എം സിഎ.
പ്രായപരിധി:
വയസ്സ് 27. അർഹർക്ക് ഇളവ് ഇണ്ടാവും.
ശമ്പള വിവരങ്ങൾ
ശമ്പളം മാസം 40,000-1,40,000 രൂപ ലഭിക്കുന്നുന്നത് ആണ്
ഫീസ്: 300 രൂപ.
ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ,എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷ അപ്രൻ്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ എന്നിവർക്ക് ഫീസില്ല.
ബന്ധപ്പെട്ട വിഷയത്തിൽ ഗേറ്റ് 2023/ 2024/2025 യോഗ്യത വേണം
വെബ്സൈറ്റ് ലിങ്ക്: www.aai.aero
Join the conversation