പ്ലസ് ടു മുതൽ യോഗ്യത ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ

പ്ലസ് ടു മുതൽ യോഗ്യത ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ 

ഭക്ഷണം, താമസവും ഉൾപ്പെടെ ജ്വല്ലറി മേഖലയിൽ നിരവധി ജോലി ഒഴിവുകൾ:തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ. പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവസരം. ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാം.

ജോലി ഒഴിവുകൾ ചുവടെ

🛑 SALES MANAGER

🔹QUALIFICATION : GRADUATION 5   
  YEARS AND ABOVE EXPERIENCE IN
   JEWELLERY FIELD
🔹PROVIDES FOOD & ACCOMMODATION

SALES EXECUTIVE

🔹QUALIFICATION : GRADUATION/
     PLUSTWO 2 YEARS AND ABOVE
      EXPERIENCE IN JEWELLERY FIELD
🔹PROVIDES FOOD & ACCOMMODATION

🛑MARKETING EXECUTIVE

🔹QUALIFICATION : GRADUATION/
   PLUSTWO 2 YEARS AND ABOVE
   EXPERIENCE IN JEWELLERY FIELD
🔹PROVIDES FOOD & ACCOMMODATION

🛑BILLING STAFF
🔹PROVIDES FOOD & ACCOMMODATION

🛑GOLDSMITH
🔹PROVIDES FOOD & ACCOMMODATION

CONTACT: +91 7559977316 KADAKKAL, KOLLAM & PALLICKAL, TRIVANDRUM.
all's PALACE GOLDE
GOLD & DIAMONDS

അഭിമുഖം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയോടനുബന്ധിച്ചുള്ള KHRWS കാത്ത് ലാബിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളുമായി സെപ്റ്റംബർ 3ന് രാവിലെ 11ന് തിരുവനന്തപുരം ഗവ. 

മെഡിക്കൽ കോളേജ് ആശുപത്രി KHRWS റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവം  10ന് മുമ്പായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

My name SUJITH KUMAR PALAKKAD