റബ്ബർ ലിമിറ്റഡിലും, നിഷിലും ജോലി നേടാൻ അവസരം

റബ്ബർ ലിമിറ്റഡിലും, നിഷിലും ജോലി നേടാൻ അവസരം 


NISH Recruitment-2025 Apply Now
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH): വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
തസ്തിക: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ലക്ചറർ, ഒഴിവ്: 1, 
ശമ്പളം: 19,240- 34,500 രൂപ.
യോഗ്യത: സൈക്കോളജിയിൽ മാസ്റ്റേഴ്സ് (റെഗുലർ മോഡ്). ക്ലിനിക്കൽ/റിഹാ ബിലിറ്റേഷൻ സൈക്കോളജിയിൽ എംഫിൽ. അംഗീകൃത ആർസിഐ രജിസ്ട്രേഷൻ. അംഗീകൃത സ്ഥാപനത്തിൽ രണ്ടുവർഷ പ്രവൃത്തി പരിചയം. 
പ്രായം: 36 വയസ്സ് കവിയരുത്.

തസ്തിക: അസിസ്റ്റന്റ്, ഒഴിവ്: 2, 
ശമ്പളം: 9940-16,580 രൂപ, 
യോഗ്യത: ഫസ്റ്റ് ക്ലാസോടെ മാനേ ജ്‌മെന്റ്/ അഡ്മ‌ിനിസ്ട്രേഷൻ/കൊമേഴ്സിൽ ബിരുദാനന്തര ബിരുദം (റെഗുലർ). 
ഗവ/അംഗീകൃത സ്ഥാപനത്തിൽ രണ്ടുവർഷ പ്രവൃത്തിപരിചയം (ഒരുവർഷത്തെ പ്രവൃത്തിപരിചയം ഗവൺമെന്റ് സ്ഥാപനത്തിലാകണം). 
പ്രായം: 36 വയസ്സ് കവിയരുത്

അപേക്ഷ (രണ്ട് തസ്തികയ്ക്കും) ഇമെയിലായും തപാലായും അയയ്ക്കാം.

വിലാസം: The Executive Director, National Institute of Speech and Hearing, NISH Road, Sreekaryam PO, Thiruvananthapuram- 695017. ഇമെയിൽ ഐഡി: nishhr@nish.ac.in. 
അവസാന തീയതി: ഓഗസ്റ്റ് 30 (5 PM).

2.കോട്ടയത്തുള്ള കേരള റബ്ബർ ലിമിറ്റഡിൽ (KRL) ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്.

തസ്തിക: ടെക്നിക്കൽ ഓഫീസർ (ലാറ്റെക്സ് പ്രൊഡക്ട്‌സ്), ഒഴിവ്: 1, ശമ്പളം: 35,000 രൂപ, യോഗ്യത: റബ്ബർ ടെക്നോളജിയിൽ ബിടെക്. രണ്ട് വർഷ ഇൻഡസ്ട്രി പ്രവൃ ത്തിപരിചയം. അല്ലെങ്കിൽ റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമ. 
അഞ്ച് വർഷ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.

തസ്സിക: ടെക്നിക്കൽ ഓഫീസർ (ഡ്രൈ പ്രൊഡക്ട്‌സ്), ഒഴിവ്: 1, ശമ്പളം: 35,000 രൂപ, യോഗ്യത: റബ്ബർ ടെക്നോളജിയിൽ ബിടെക്. രണ്ട് വർഷ ഇൻഡസ്ട്രി പ്രവൃ ത്തിപരിചയം. അല്ലെങ്കിൽ റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമ. 
അഞ്ച് വർഷ പ്രവൃത്തിപരിചയം. 
പ്രായം: 40 വയസ്സ് കവിയരുത്.

അപേക്ഷ (രണ്ട് തസ്തികയ്ക്കും) സിഎംഡി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 27 (5PM).

My name SUJITH KUMAR PALAKKAD