മിൽമയിൽ ജൂനിയർ സൂപ്പർവൈസർ ആവാം|ഇന്റർവ്യൂ വഴി ജോലി

മിൽമയിൽ ജൂനിയർ സൂപ്പർവൈസർ ആവാം|ഇന്റർവ്യൂ വഴി ജോലി

മിൽമയിൽ ജൂനിയർ സൂപ്പർവൈസർ ജോലി ഒഴിവിലേക്ക് ഇപ്പോൾ ഇത് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം വന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് 
(milma) യിൽ ജൂനിയർ സൂപ്പർവൈസറായി ജോലി നോക്കുന്നതിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഓഗസ്റ്റ് 20ന് ആണ് ഇന്റർവ്യൂ നടക്കുന്നത്.

സ്ഥാപനം:  തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്.
ജോലി :ജൂനിയർ സൂപ്പർവൈസർ.
ജോലിതരം: കേരള സർക്കാർ.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ശമ്പളം 23,000 രൂപ (പ്രതിമാസം ).
 ഇന്റർവ്യൂ തീയതി 20 /8/ 2015.

പ്രായപരിധി വിവരങ്ങൾ?
40 വയസ്സാണ് പ്രായപരിധി 
1 /1 /20025 പ്രകാരം 40 വയസ്സ് കഴിയരുത്. മറ്റ് വിവാഗത്തിൽ പ്പെട്ടവർക്കും ഇളവുകൾ ബാധകമായിരിക്കും

Qualifications & Age
Applicants should be First Class Graduates with HDC, or have a First Class B.Com Degree with specialization in Co-operation, or a B.Sc (Banking & Co-operation). The age limit is a maximum of 40 years as of January 1,2025, with relaxations for reserved categories.

ശമ്പള വിവരങ്ങൾ
The selected candidate will receive a remuneration of 23,000 + 2,000 TA.

യോഗ്യത ഉൾപ്പെടെയുള്ള മറ്റു വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്കിൽ കൊടുക്കുന്നു വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

നേരിട്ടു ഇന്റർവ്യൂ വഴി ജോലി നേടുക.
അഭിമുഖ തീയതി 20, ഓഗസ്റ്റ് 2025 രാവിലെ 10 മണിക്കാണ്.

കൂടുതൽ അറിയാൻ താഴെ നോട്ടിഫിക്കേഷൻ നോക്കുക 
My name SUJITH KUMAR PALAKKAD