ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി അവസരം|Guruvayur Devaswom board job vacancy Apply Now
ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി അവസരം|Guruvayur Devaswom board job vacancy Apply Now
ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോൾ ഇതാ വിവിധ തസ്തികകളിലേയ്ക്ക് ഈശ്വരവിശ്വാസികളായ ഹിന്ദു വിഭാഗത്തിൽ ഉള്ളവർക്ക് അപേക്ഷിക്കാൻ അവസരം.
തസ്തികയും ഒഴിവും:
ചീഫ് സെക്യൂരിറ്റി ഓഫിസർ – 1,
അഡിഷ ണൽ ചീഫ്സെക്യൂരിറ്റി ഓഫിസർ -2, സെക്യൂരിറ്റി ഓഫിസർ-1,
അഡിഷണൽ സെക്യൂരിറ്റി ഓഫിസർ – 5, കോയമ- 12. ഓരോ തസ്‌തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വായിച്ച ശേഷം തപാൽ വഴി അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ ഫോറം ഓഗസ്റ്റ് 11 ന് ഉച്ചതിരിഞ്ഞ് 3 വരെ ദേവസ്വം കാര്യാലയത്തിൽ നിന്ന് ലഭിക്കും. വയസ്സ്, യോഗ്യത, ജാതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനി സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവി ലാസത്തിൽ തപാലിലോ അയയ്ക്കണം.
അവസാനതീയതി: ഓഗസ്റ്റ് 14 (5PM). വിശദവിവരങ്ങൾ ഗുരുവാ യൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ടോ, 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാം.
മിൽമയിൽ ജോലി നേടാം
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ – മിൽമ, സിസ്റ്റം സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു,
വിശദമായ വിവരങ്ങൾ
ഒഴിവ്:1 യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ ബിരുദം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമ.
പരിചയം: ഒരു വർഷം
ശമ്പളം: 29,400 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Join the conversation