ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി നേടാൻ അവസരം|Guruvayur Devaswom board job vacancy Apply Now 2025
ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി നേടാൻ അവസരം|Guruvayur Devaswom board job vacancy Apply Now 2025
ഗുരുവായൂർ ക്ഷേത്രത്തിൽ ജോലി നേടാൻ അവസരം| ഇപ്പോൾ ഇതാ വിവിധ തസ്തികകളിലേയ്ക്ക് ഈശ്വര വിശ്വാസികളായ ഹിന്ദു വിഭാഗത്തിൽ ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാൻ അവസരങ്ങൾ
വന്നിട്ടുള്ള തസ്തികയും ഒഴിവുകളും
ചീഫ് സെക്യൂരിറ്റി ഓഫിസർ – 1,
അഡിഷണൽ ചീഫ്സെക്യൂരിറ്റി ഓഫിസർ -2,
സെക്യൂരിറ്റി ഓഫിസർ-1,
അഡിഷണൽ സെക്യൂരിറ്റി ഓഫിസർ – 5, കോയമ- 12.
ഓരോ തസ്‌തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം തപാൽ വഴി അപേക്ഷിക്കാം
എങ്ങനെ അപേക്ഷിക്കാം?
തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ ഫോറം ഓഗസ്റ്റ് 11 ന് ഉച്ചതിരിഞ്ഞ് 3 വരെ ദേവസ്വം കാര്യാലയത്തിൽ നിന്ന് ലഭിക്കും.
വയസ്സ്, യോഗ്യത,ജാതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ ചെന്ന് നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ അയയ്ക്കണം.
അവസാനതീയതി: ഓഗസ്റ്റ് 14 (5PM)ആണ്. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിട്ടോ, 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാൻ സാധിക്കും.
അമ്പലപ്പുഴ മത്സ്യഗ്രാമത്തിൽ മോട്ടിവേറ്ററെ നിയമിക്കുന്നു
പുനർഗേഹം പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിലെ അമ്പലപ്പുഴ മത്സ്യഗ്രാമത്തിൽ ഒരു താൽക്കാലിക മോട്ടിവേറ്ററെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ പ്പെട്ടവർ ബിരുദ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർ കുടുംബാംഗം മത്സ്യത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന ക്ഷേമനിധി പാസ്
ബുക്കിന്റെ അസ്സൽ, യോഗ്യത തെളിയിക്കുന്ന രേഖകളുമായി നേരിട്ടുള്ള അഭിമുഖത്തിന് ആഗസ്റ്റ് 14 രാവിലെ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ ഹാജരാകണം.
പ്രതിമാസം 10,000 രൂപയാണ് വേതനം.
ഫോൺ: 0477 2251103
Join the conversation