താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ അവസരം|hospital jobs 2024
താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ അവസരം|hospital jobs 2024
ചിറ്റൂർ ആസ്ഥാന ആശുപത്രിയിൽ നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.ദിവസ വേതനത്തിൽ ജോലി നേടാം.
വന്നിട്ടുള്ള ഒഴിവുകൾ: എച്ച്എംസി ക്ലാർക്ക്, ലാബ് ടെക്നീഷ്യൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ റേഡിയോഗ്രാഫർ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.7,8 തീയതികളിൽ സൂപ്രണ്ട് ചേമ്പറിൽ ആണ് അഭിമുഖം.
എച്ച്എംസി ക്ലർക്ക് ഏഴിന് പകൽ 11നൂം,ലാബ് ടെക്നീഷ്യൻ പകൽ 2 .30 ന് ആണ് അഭിമുഖം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ എട്ടിന് പകൽ 11 നും റേഡിയോഗ്രാഫർ പകൽ 2 30 ന് ആണ് അഭിമുഖം കൂടുതൽ വിവരങ്ങൾക്ക് 04923222385 നമ്പറിൽ വിളിക്കുക
പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ അഭിമുഖം
ഓച്ചിറ, ശാസ്താംകോട്ട, പുത്തൂര്‍, എഴുകോണ്‍, ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പോരുവഴി, കുന്നത്തൂര്‍, പുനലൂര്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കും. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതിവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
ഇവരുടെഅഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പുരുഷന്‍മാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് വനിതകളെയുമാണ് നിയമിക്കുന്നത്. പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും.
ബയോഡേറ്റ, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2794996.
🛑 We are Hiring Sales Promoters (Vismay Inner ware Brand )
Work location : Chalakudy Sreelakshmi Silks, Salary 15300 to 18000
Free Food and Accommodation
Interested please share you CV to 9778676449
Join the conversation