എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ ജോലി ഒഴിവുകൾ

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ ജോലി ഒഴിവുകൾ

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) വിവിധ ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. ജൂനിയർ എക്സിക്യുട്ടീവ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിചിട്ടുള്ളത്, ഗേറ്റ് സ്റ്റോറുള്ളവർക്കാണ് അവസരം. 
(2023, 2024, 2025), ഒഴിവുകളും അപേക്ഷാ വിവരങ്ങളും, അപേക്ഷ വെബ്സൈറ്റ് എല്ലാം താഴെ നൽകുന്നുണ്ട്, ജോലി ഒഴിവുകൾ വായിച്ച് മനസ്സിലാക്കിയ അപേക്ഷിക്കുകാ.ശമ്പളം: 40,000-14,0000 രൂപ. ഷെയർ ചെയ്യുക

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജോലി ഒഴിവുകൾ /എണ്ണം

ജൂനിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ചർ)-11, 
ജൂനിയർ എക്സിക്യുട്ടീവ് (എൻജിനീയറിങ് -സിവിൽ)-199. ജൂനിയർ എക്സിക്യുട്ടീവ് (എൻജിനീയറിങ്-ഇലക്ട്രിക്കൽ)-208. ജൂനിയർ എക്സിക്യുട്ടീവ് (ഇലക്ട്രോണിക്സ്)-527.
ജൂനിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)-31.
ജൂനിയർ എക്സിക്യുട്ടീവ് തുടങ്ങിയ ഒഴിവുകൾ


ജോലിയും യോഗ്യത വിവരങ്ങളും

 ജൂനിയർ എക്സിക്യുട്ടീവ് (ആർക്കിടെക്ച്ചർ)
യോഗ്യത :ആർക്കി ടെക്ച്ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ച്ചറിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഗേറ്റ് സ്ലോർ (പേപ്പർ: ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിങ്).

ജൂനിയർ എക്സിക്യുട്ടീവ് 
(എൻജി നീയറിങ്-സിവിൽ)
യോഗ്യത : എൻജിനീയറിങ്/ടെക്നോളജി (സിവിൽ) ബിരുദം. 
ഗേറ്റ് പേപ്പർ (സിവിൽ എൻജിനീയറിങ്).

ജൂനിയർ എക്സിക്യുട്ടീവ് 
(എൻജിനീയറിങ്-ഇലക്ട്രിക്കൽ)-എൻജി നീയറിങ്/ടെക്നോളജി (ഇലക്ട്രിക്കൽ) ബിരുദം. ഗേറ്റ് പേപ്പർ (ഇലക്ട്രിക്കൽ എൻജിനീയറിങ്).

ജൂനിയർ എക്സിക്യുട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി)
യോഗ്യത :എൻജിനീയറിങ്/ടെക്നിക്കൽ (കംപ്യൂട്ടർ സയൻസ്)/കംപ്യൂട്ടർ എൻജിനീയറിങ്/ഐടി/ഇലക്ട്രോ ണിക്സിൽ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ. 
ഗേറ്റ് സ്ലോർ (പേപ്പർ: കംപ്യൂട്ടർ സയൻസ് ആൻഡ് കംപ്യൂട്ടർ ടെക്നോളജി.

ജൂനിയർ എക്സിക്യുട്ടീവ് (ഇലക്രോണിക്സ്)
യോഗ്യത : എൻജിനീയറിങ്/ടെക്നോളജി (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ) ബിരുദം. ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷൻ. ഗേറ്റ് പേപ്പർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ)

പ്രായ പരിധി: 27 വയസ്സ് കവിയരുത് (27.09.2025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്)
സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുകളുണ്ട്

അപേക്ഷാഫീസ്: 300 രൂപആണ്. അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കണം.
അപേക്ഷ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി ഓഗസ്റ്റ് 28 മുതൽ ഓൺലൈനായി അപേക്ഷിക്കണം.

അവസാന തീയതി: സെപ്റ്റംബർ 27.
വിശദവിവരങ്ങൾക്ക് https://www.aai.aero/എന്ന വെബ്സൈറ്റ് സന്ദർശിക്കുക
My name SUJITH KUMAR PALAKKAD