എക്സൈസ് വകുപ്പിന് കീഴിൽ ഡ്രൈവർ ജോലി നേടാം

എക്സൈസ് വകുപ്പിന് കീഴിൽ ഡ്രൈവർ ജോലി നേടാം


കേരള എക്സൈസ് വകുപ്പിന് കീഴിൽ ഡ്രൈവർ ജോലി നേടാൻ ഇതാ സുവർണാവസരം, മിനിമം പത്താം ക്ലാസും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ഇതൊരു സ്ഥിര ജോലിയാണ് കൂടുതൽ വിവരങ്ങൾ താഴെ ഇംഗ്ലീഷ് നൽകുന്നു വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈനായി അപേക്ഷിക്കുക.
Civil Excise Driver Recruitment 2025 Apply Now:Applications are invited from qualified candidates for selection to the following post. Applications shall be submitted online only on the official website of the Commission  after “ONE TIME REGISTRATION”. Education Qualification Age Limit Other Information is given below


Education Qualification Age Limit Other Information is given below and read it completely and apply.
പ്രായ പരിധി വിവരങ്ങൾ

21-39 i.e. Candidates born between 02.01.1986 and 2+01.01.2004 (both dates included) only are eligible to apply for the post Note: (i) Other Backward Communities and SC/ST candidates are eligible for age relaxations.

യോഗ്യത വിവരങ്ങൾ

1.A pass in SSLC or its equivalent.
2. Must possess current valid Heavy Motor Driving License of 3 years standing with endorsement for driving Heavy Goods and Heavy Passenger Vehicles and Drivers Badge.

Physical Fitness: Must not be less than 165 cm in height and 83 cm round the chest with a minimum expansion of 4 cm. In the case of candidates belonging to the Scheduled Caste and Scheduled Tribe the minimum height shall be 160 cm.

How to Apply

Candidates must register as per ‘ONE TIMEREGISTRATION’ with the official Website of Kerala Public Service Commission( www.keralapsc.gov.in) before applying for the post. Candidates who have registered can apply by logging on to their profile using their User-ID and password. Candidates must click on the ‘Apply Now’ button of the respective posts in the Notification Link to apply for a post.

നോട്ട്: ഇത് കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം.


പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.
My name SUJITH KUMAR PALAKKAD