സീ ഡിറ്റിൽ ജോലി നേടാം ഇപ്പോൾ അപേക്ഷിക്കാം

സീ ഡിറ്റിൽ ജോലി ഇപ്പോൾ അപേക്ഷിക്കാം

സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (C-DIT) വിവിധ തസ്തികകളിലേക്ക് ഇപോൾ ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാം.

തസ്തിക: പ്രോജക്ട് മാനേജർ

(ഡിജിറ്റൈസേഷൻ), ഒഴിവ്: 2, 
ശമ്പളം: 40,000-50,000 രൂപ. 
യോഗ്യത: ബി.ടെക്/ബി.ഇ. (കംപ്യൂ ട്ടർ സയൻസ്/ഐ.ടി.). 8 വർഷ ത്തെ പ്രവൃത്തിപരിചയം. 
പ്രായം: 50 വയസ്സ് കവിയരുത് തസ്തിക:സീനിയർ പ്രോജക്ട് സൂപ്പർവൈസർ (ഡിജിറ്റൈസേഷൻ ആൻഡ് കൺസർവേഷൻ), ഒഴിവ്: 2, 
ശമ്പളം: 36,980-46,320 രൂപ, 
യോഗ്യത: എൻജിനിയറിങ്ങിൽ ബി.ടെക്. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 50 വയസ്സ് കവിയരുത്.

തസ്തിക: ഡി.എം.എസ്. ഡെവലപ്പർ, 

ഒഴിവ്: 1. ശമ്പളം: 28040-34,190 രൂപ, യോഗ്യത: കംപ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്). ഒരുവർഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 40 വയസ്സ് കവിയരുത്.

തസ്തിക: സീനിയർ ഗ്രാഫിക് ഡിസൈനർ, 

ഒഴിവ്: 2, ശമ്പളം: 36,980-46,320 രൂപ, യോഗ്യത: ബി.എഫ്‌.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 55 വയസ്സ് കവിയരുത് 

തസ്തിക: പ്രോജക്ട് അസോസിയേറ്റ് (ഡിജിറ്റൈസേഷൻ)

ഒഴിവ്: 4, ശമ്പളം: 26,040-32,550 രൂപ 
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ ഒരു വർഷത്തെ പ്രവൃത്തി പരിചയം.പ്രായം: 50 വയസ്സ് കവിയരുത്.

മറ്റ് തസ്തികയും ഒഴിവും 
സെർവർ അഡ്‌മിനിസ്ട്രേറ്റർ-1 
ജൂനിയർ സെർവർ അഡ്മിനിസ്ട്രേറ്റർ-1. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.

അപേക്ഷ (എല്ലാ തസ്തികയ്ക്കും സി-ഡിറ്റിൻറെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി:ഒക്ടോബർ 24 (5 pm) വെബ്സൈറ്റ്: https://careers.cdit.org/
My name SUJITH KUMAR PALAKKAD