ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർവഴി തൊഴിൽ മേള - 19 September 2026 (Saturday)
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർവഴി തൊഴിൽ മേള - 19 September 2026 (Saturday)
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണ് ഈ മേള ഒരുക്കുന്നത്.
എന്തുകൊണ്ട് പങ്കെടുക്കണം?
▪️4 കമ്പനികൾ
▪️140+ ഒഴിവുകൾ
തൊഴിൽ മേളയുടെ വിശദാംശങ്ങൾ:
തീയതി: 19 September 2026 (ശനിയാഴ്ച)
സമയം: രാവിലെ 10.00 മുതൽ
വേദി: എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ, കളക്ടറേറ്റ്, കോട്ടയം.
ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ:
ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ നിർബന്ധമായും എത്തിച്ചേരേണ്ടതാണ്.
സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ കയ്യിൽ കരുതുക.
രജിസ്ട്രേഷൻ വിവരങ്ങൾ:
എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:0481-2563451, 8138908657.
തൊഴിൽ മേളയിൽ ഒഴിവുള്ള തസ്തികകളുടെ വിശദാംശങ്ങൾ:
ITC KUMARAKOM RESORT & SPA KERALAM
1. GYM Instructor
Qualification: Certification in Fitness Training
Experience: 1yr
Salary: Best in Industry
Location: Kumarakom
Gender: Both
Age: under 35
Vacancy: 1
2. Life Guard / Pool Attendant
Qualification: Certification in Life Guard
Experience: 1yr
Salary: Best in Industry
Location: Kumarakom
Gender: Both
Age: under 35
Vacancy: 1.
3. Spa Therapist
Qualification: Certification in Ayurveda
Experience: 1yr
Salary: Best in Industry
Location: Kumarakom
Gender: Female
Age: under 35
Vacancy: 1
4. Technician
Qualification: ITI/ Diploma Engineering (Electrical, plumbing, AC, carpenter)
Experience: 1yr
Salary: Best in Industry
Location: Kumarakom
Gender: Both
Age: under 35
Vacancy: 3.
5. Laundry Associate
Qualification: Diploma
Experience: 1yr
Salary: Best in Industry
Location: Kumarakom
Gender: Both
Age: under 35
Vacancy: 1
6. House Maid/ Cook
Qualification: NA
Experience: 1yr
Salary: Best in Industry
Location: Kumarakom
Gender: Both
Age: under 35
Vacancy: 3.
7.Srank/Lascar/Boat
Qualification: License
Experience: 1yr
Salary: Best in Industry
Location: Kumarakom
Gender: Both
Age: under 35
Vacancy: 3
8. Driver
Qualification: License
Experience: 1yr
Salary: Best in Industry
Location: Kumarakom
Gender: Both
Age: under 35
Vacancy: 2
INDUSIND NIPPON LIFE KOTTAYAM
1. ARDM
Qualification: Degree
Experience: nil
Salary: 15-20k
Location: Kottayam
Gender: Both
Age: Above 23
Vacancy: 5
2. Ex ARDM
Qualification: Degree
Experience: 1yr
Salary: 20-25k
Location: Kottayam
Gender: Both
Age: Above 25
Vacancy: 5.
3. MP
Qualification: Degree
Experience: 2yr
Salary: 30k
Location: Kottayam
Gender: Both
Age: Above 27
Vacancy: 3
4. Ex MP
Qualification: Degree
Experience: 3yr
Salary: 35k
Location: Kottayam
Gender: Both
Age: Above 28
Vacancy: 2
5. SR MP
Qualification: Degree
Experience: 3yr/ Financial sector
Salary: 40k
Location: Kottayam
Gender: Both
Age: Above 28
Vacancy: 2.
6. FREELANCER
Qualification: +2
Experience: nil
Salary: 50k
Location: Kottayam
Gender: Both
Age: Above 25
Vacancy: 15
പ്രധാന ലിങ്കുകൾ:
തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നിർദ്ദേശിച്ചിട്ടുള്ള രേഖകളുമായി നേരിട്ട് എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0481-2563451, 8138908657.
Join the conversation