കുടുംബശ്രീക്കു കീഴിൽ ജോലി അവസരം |Kudumbasree Job03/11 Apply Now
കുടുംബശ്രീക്കു കീഴിൽ ജോലി അവസരം |Kudumbasree Job03/11 Apply Now
ജില്ലയിലെ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് യോഗ്യരായവരെ വാക്ക് ഇൻ ഇന്റർവ്യൂ വഴി നിയമിക്കുന്നു.
വാക്ക് ഇൻ ഇന്റർവ്യൂവിന്റെ പ്രധാന വിവരങ്ങൾ
തസ്തികയുടെ ഉദ്ദേശ്യം: തിരുവനന്തപുരം ജില്ലയിലെ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയുള്ള നിയമനം.
ഇൻ ഇന്റർവ്യൂ സമയ വിവരങ്ങൾ
2025 നവംബർ 03-ന് രാവിലെ 11:00 മണിക്ക്.
പ്രവർത്തന കാലയളവ്: ഒരു വർഷം.
ഇന്റർവ്യൂ നടത്തുന്ന സ്ഥാപനം: കുടുംബശ്രീ.
വിദ്യാഭ്യാസ യോഗ്യത
യോഗ്യത തെളിയിക്കുന്നതിന് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്നിൽ പി.ജി ഡിപ്ലോമ ഉണ്ടായിരിക്കണം.
▪️ജേണലിസം
▪️മാസ് കമ്യൂണിക്കേഷൻ
▪️ടെലിവിഷൻ ജേണലിസം
▪️പബ്ലിക് റിലേഷൻസ്.
കൂടുതൽ കഴിവുകൾ/പ്രാഗണ്യത
സ്വന്തമായി പത്രക്കുറിപ്പുകൾ, വീഡിയോ സ്റ്റോറികൾ എന്നിവ തയ്യാറാക്കാൻ കഴിവുള്ളവരായിരിക്കണം.
സ്വന്തമായി ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാൻ കഴിയുന്നവർക്ക് മുൻഗണന നൽകുന്നതാണ്.
പ്രതിമാസ സ്റ്റൈപ്പൻഡ് (സാലറി)
പ്രതിമാസ സ്റ്റൈപ്പൻഡ്: 10,000/- (പതിനായിരം രൂപ).
യാത്രാബത്ത:
പരമാവധി 5,000/രൂപ വരെ അസൽ യാത്രാബത്ത അനുവദിക്കും
(യഥാർത്ഥ ചെലവിന്റെ അടിസ്ഥാനത്തിൽആയിരിക്കും)
വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ട വിധം
വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് താഴെ പറയുന്ന രേഖകളുമായി ഹാജരാകണം.
യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ.
ബയോഡാറ്റ (കൃത്യമായ ഇ-മെയിൽ വിലാസം ബയോഡാറ്റയിൽ രേഖപ്പെടുത്തണം).
വാക്ക്-ഇൻ ഇന്റർവ്യൂ
സമയവും: 2025 നവംബർ 03-ന്
രാവിലെ 11:00 മണിക്ക്.
ജോലി സ്ഥലം: കുടുംബശ്രീ ജില്ലാ മിഷൻ കാര്യാലയം, രണ്ടാം നിലയിൽ, ജില്ലാ പഞ്ചായത്ത് കെട്ടിടം,പട്ടം, തിരുവനന്തപുരം ജില്ലാ.
Join the conversation