Model Career Centre Online Job Drive പ്രൈവറ്റ് ഹോസ്പിറ്റലിൽ അറ്റൻഡർ മുതൽ ജോലി അവസരം

Model Career Centre Online Job Drive പ്രൈവറ്റ് ഹോസ്പിറ്റലിൽ അറ്റൻഡർ  മുതൽ ജോലി അവസരം

Online Job Drive Sourced by Model Career Centre, Muvattupuzha
Job Vacancy –  [Urgent Recruitment]
Date of Circulation: Oct 3, 2025
Last Date to Apply:  Oct 10, 2025

Employer 1- Private Hospital in Muvattupuzha
Work Location- Muvattupuzha
Designation 1: Pharmacy in charge
Education qualification: Bpharm
Salary: 20,000 – 30,000 per month (based on experience and performance)
Gender: M/F
Age limit: Below 50 years

Designation 2.  Nursing Assistant
Education qualification: ANM
Salary:  Rs 10000-15,000 per month
Gender:   Females preferred
Age limit:  Below 45 years

Designation 3:  അറ്റൻഡർ 
Education qualification:  പത്താം ക്ലാസ് (ആശുപത്രി പ്രവർത്തി പരിചയം ഉണ്ടയിരിക്കണം)
Salary: Above  Rs 10000  per month
Gender:   M/F
Age limit:  Below 55 years
Note  മുവാറ്റുപുഴ ഭാഗത്തുള്ള ഉദ്യോഗാർത്ഥികൾക്ക് പരിഗണന 

താല്പര്യമുള്ളവർ രജിസ്റ്റർ ചെയുക 

2. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. താല്‍കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തിലാണ് നിയമനം. പ്ലസ്ടുവും ഗവ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്‌സ്/ ഡി.സി.എ/ പിജിഡിസിഎയാണ് യോഗ്യത. പ്രായപരിധി 20-50. താല്‍പര്യമുള്ളവര്‍ക്കായുള്ള അഭിമുഖം ഒക്ടോബര്‍ ഏഴ് രാവിലെ 10.30 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

3.ജോലി ഒഴിവ്
പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് മ്യൂസിക് ടീച്ചറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എ മ്യൂസിക്, കെ ടെറ്റ് നാല് എന്നിവയാണ് യോഗ്യത. സ്‌കൂളില്‍ താമസിച്ചു ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. താല്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11:30ന് മലമ്പുഴയില്‍ സ്ഥിതിചെയ്യുന്ന ആശ്രമം സ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. 
ഫോണ്‍: 04912815894, 9961877412
My name SUJITH KUMAR PALAKKAD