ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി
ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി
ഹൈപ്പർമാർക്കറ്റ് ജോലി അന്വേഷിക്കുന്നർക്ക് ഇതാ നാളെ നവംബർ 15 തിയതി നടക്കുന്ന ഇന്റർവ്യൂ വഴി നിരവധി തസ്തികളിലേക്ക് ജോലി നേടാൻ അവസരം,ബഡ്ജറ്റ് ഹൈപ്പർ മാർക്കറ്റ് ൽ ആണ് ഒഴിവുകൾ, ഇന്റർവ്യൂ വഴി നേരിട്ട് ജോലിക്കു കേറാം, താമസം ഭക്ഷണം സൗകര്യം ഉണ്ടായിരിക്കും. പരമാവധി ഷെയർ ചെയ്യുക, ഇന്റർവ്യൂ പറ്റാവുന്നവർ പങ്കെടുക്കട്ടെ.
ഹൈപ്പർ മാർക്കറ്റിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ
- Sales (Fmcg & Crockery) 30NOS
- Fried Chicken Master
- Godown Keeper -3NOS
- Waiter
- Veg Godown
- Stock Auditor (1 Years Exp in Same Field)
- Delivery Staff
- Driver
- Cashier/Biller
- Trolly Staff
ഇന്റർവ്യൂ ഡേറ്റ് :15-11-2025 | 11:00 am
ATTRACTIVE SALARY PACKAGE, FOOD & ACCOMMODATION AVAILABLE
BUDGET HYPER MARKET
Bypass Road, opp. Bus Stand,
KONDOTTY, Kerala 673638.
Website: hyperbudget.in
മറ്റു ജോലി ഒഴിവുകളും
URGENT REQUIREMENT
Brand : Imagine (APPLE)
Role : Store Manager
Gender : Male OR Female
Location : Thiruvananthapuram
Education : Graduate
Salary- Best in industry with Attractive incentive.
Experience: Minimum 2+ years as Store Manager experience in Apparel or Electronics field.
Interested candidates please Share CV to
9686698157
Only Whatsup Strictly No calls.
2. കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് 15 നവംബർ 2025 (നാളെ) ന് മൂന്ന് കമ്പനികൾ പങ്കെടുക്കുന്ന മിനി ജോബ് ഡ്രൈവ് നടക്കുന്നു. അക്കാദമിക്ക് കൗൺസിലർ, വീഡിയോ പ്രെസെന്റർ, കണ്ടന്റ് റൈറ്റർ, റിസപ്ഷനിസ്റ്റ്, മാനേജർ, ഡ്രൈവർ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ രജിസ്ട്രേഷൻ റെസിപ്റ്റ്, ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള ബയോഡാറ്റ എന്നിവ കരുതേണ്ടതാണ്. നേരത്തെ രജിസ്റ്റർ ചെയ്തവർക്കെല്ലാം ഇന്റർവ്യൂ സൗജന്യമാണ്. ഇതുവരെ എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് 300/- രൂപ അടച്ചും എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളും പരിധികളില്ലാതെ പങ്കെടുക്കാവുന്നതാണ്.
Join the conversation