പാസ്പോർട്ട് കേന്ദ്രത്തിൽ ജോലി നേടാം |passport office recruitment apply now

പാസ്പോർട്ട് കേന്ദ്രത്തിൽ ജോലി നേടാം |passport office recruitment apply now

കേരളത്തിൽ ഉള്ള പാസ്പോർട്ട് കേന്ദ്രത്തിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ (contract basis) ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.പിന്നീട് മൂന്ന് വർഷം ലഭിക്കാൻ സാധ്യതയുമുണ്ട്.

ഉദ്യോഗാർത്ഥിക്ക് മാസ ശമ്പള വിവരങ്ങൾ

ബിരുദധാരികൾക്ക് (Graduate): 50,000 രൂപ ആയിരിക്കും ശമ്പളം ലഭിക്കുക.
ബിരുദാനന്തര ബിരുദധാരികൾക്ക് (Post Graduate): 60,000 രൂപ ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും നിർബന്ധമായും ഉണ്ടായിരിക്കണം.

പ്രായ പരിധി വിവരങ്ങൾ 
അപേക്ഷകന്റെ പ്രായം 40 വയസ്സിൽ കൂടരുത്.

അപേക്ഷിക്കേണ്ട രീതി വിവരങ്ങൾ?

അപേക്ഷ ഓൺലൈൺ വഴിയോ ഓഫ്‌ലൈൻ വഴിയോ സമർപ്പിക്കാം.

അപേക്ഷാ ഫോം വിവരങ്ങൾ
വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിക്കണം

പൂരിപ്പിച്ച അപേക്ഷാ ഫോം, Regional Passport Officer, Regional Passport Office, Eranhipalam Post, Kozhikode, Kerala- 673006 എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം.
അല്ലെങ്കിൽ kozhikode@mea.gov.in എന്ന ഇ-മെയിലിലേക്കോ അയക്കാവുന്നത് ആണ്.

പ്രധാന നിർദ്ദേശങ്ങൾ
അപേക്ഷയോടൊപ്പം നിലവിലുള്ള ബയോഡാറ്റ (CV) ഉൾപ്പെടുത്തിയ ഇ-മെയിൽ അഡ്രസ്സും ഫോൺ നമ്പറും നൽകുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി ബന്ധപ്പെടേണ്ട വെബ്സൈറ്റ് താഴെ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 7ന് ആയിരിക്കും

My name SUJITH KUMAR PALAKKAD