മെട്രോയില്‍ ജോലി നേടാം; 27 ഒഴിവുകള്‍; അരലക്ഷത്തിന് മുകളില്‍ തുടക്ക ശമ്പളത്തിൽ ജോലി
മെട്രോയില്‍ ജോലി നേടാം; 27 ഒഴിവുകള്‍; അരലക്ഷത്തിന് മുകളില്‍ തുടക്ക ശമ്പളം
ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന് കീഴില്‍ 27 ഒഴിവുകളിലേക്കായി പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ചീഫ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികകളിലായാണ് ഒഴിവുകള്‍. കരാര്‍, ഡെപ്യൂട്ടഷന്‍ നിയമനങ്ങള്‍ നടക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 24 ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന് കീഴില്‍ എഞ്ചിനീയര്‍ ഒഴിവുകള്‍.
ജോലി ഒഴിവുകൾ:
ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്‌റ്റോക്ക്) 2ചീഫ് എഞ്ചിനീയര്‍ ( സിഗ്നിലിങ് & ടെലികമ്മ്യൂണിക്കേഷന്‍) 1ചീഫ് എഞ്ചിനീയര്‍ (സിസ്റ്റം കോണ്‍ട്രാക്‌സ്) 1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സിസ്റ്റം കോണ്‍ട്രാക്ട്‌സ്) 1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്‌റ്റോക്ക്)1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (സിഗ്നലിങ്& ടെലി) 1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ട്രാക്ഷന്‍) 1ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (E&M L&E) 1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ടെലി)1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (എഎഫ്‌സി)1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ട്രാക്ഷന്‍)1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഓപ്പറേഷന്‍ സേഫ്റ്റി)1എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഡിപ്പോ M&P)1അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ (E&M, Depot E&M, L&E) 1അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ (ടെലി)1അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ (എഎഫ്‌സി)1അസിസ്റ്റന്റ് എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ (ഓപ്പറേഷന്‍ സേഫ്റ്റി)1അസിസ്റ്റന്റ് എഞ്ചിനീയര്‍ (E&M) 4അസിസ്റ്റന്റ് എഞ്ചിനീയര്‍ (ടെലി)2അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഡിപ്പോ M&P)1
പ്രായപരിധി വിവരങ്ങൾ
ചീഫ് എഞ്ചിനീയര്‍ = 55 വയസ് വരെ
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ = 48 വയസ് വരെ.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ = 42 വയസ് വരെ
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ = 40 വയസ് വരെ.
യോഗ്യത വിവരങ്ങൾ
ചീഫ് എഞ്ചിനീയര്‍ (റോളിങ് സ്‌റ്റോക്ക്).
ബിഇ/ ബിടെക് (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍).
20 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ചീഫ് എഞ്ചിനീയറിങ് (സിഗ്നലിങ് & ടെലി)
ബിഇ/ ബിടെക് (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍).
20 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (ട്രാക്ഷന്‍)
ബിഇ/ ബിടെക് (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്).
14 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഓപ്പറേഷന്‍ സേഫ്റ്റി).
എഞ്ചിനീയറിങ് ബിരുദം/ ബി.എസ്.സി കൂടെ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി മാനേജ്‌മെന്റില്‍ ഡിപ്ലോമ.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഓപ്പറേഷന്‍ സേഫ്റ്റി)
എഞ്ചിനീയറിങ് ബിരുദം/ ബി.എസ്.സി കൂടെ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി മാനേജ്‌മെന്റില്‍ ഡിപ്ലോമ.
ശമ്പള വിവരങ്ങൾ : ചീഫ് എഞ്ചിനീയര്‍ Rs. 2,06,250/-ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ Rs. 1,64,000/-എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ . Rs. 1,06,250അസിസ്റ്റന്റ് എഞ്ചിനീയര്‍Rs. 62,500/.
അപേക്ഷ രീതി
താല്‍പര്യമുള്ളവര്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഏറ്റവും പുതിയ നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുക്കുക, വിശദമായി വായിച്ച് മനസിലാക്കുക.
ഓണ്‍ലൈന്‍ അപേക്ഷ ഫോം ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. ശേഷം ചുവടെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി General Manager (HR), Bangalore Metro Rail Corporation Limited,
III Floor, BMTC Complex, K.H. Road, Shanthinagar, Bengaluru 560027
എന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി ഡിസംബര്‍ 24. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
- Affix the original passport size photograph on the submitted online application form
- Age Proof – Copy of Birth Certificate / 10th Std. Certificate
- Educational Qualifications (from 10th Std. to last qualified degree)
- Experience Certificates (Present & Previous employments)
- NOC/Through Proper Channel letter (wherever applicable)
- Copy of the detailed Resume / Bio data / CV
- Duly attested copies of last 5 years APAR (Applicable for deputation post only)
- Vigilance clearance & Integrity certificate (Applicable for deputation post only).
ഷെയർ ചെയ്യുക.
Join the conversation