പാർട്ട് ടൈം സ്വീപ്പർ മുതൽ കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ
പാർട്ട് ടൈം സ്വീപ്പർ മുതൽ കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ
1. പാർട്ട് ടൈം സ്വീപ്പർ
തിരുവനന്തപുരം: വഞ്ചിയൂരിൽ ജില്ലാ സൈനികക്ഷേമ ഓഫീസിന് സമീപം പ്രവർ ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒഴിവുണ്ട്. വിമുക്തഭടന്മാർ, അവരുടെ വിധവകൾ, ആശ്രിതർ എന്നി വർക്ക് അപേക്ഷിക്കാം. ജില്ലാ സൈനിക ക്ഷേമ ഓഫീസർ, ജില്ലാ സൈനിക ക്ഷേമ ഓഫീസ്, വഞ്ചിയൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം.ഫോൺ: 0471-2472748.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 15.
3. അധ്യാപകർ
പത്തനംതിട്ട: തിരുവല്ല കുട്ടപ്പുഴ ബിലീവേഴ്‌സ് കോളേജ് ഓഫ് നഴ്‌സിങ്ങിലേക്ക് ലെക്ചറേഴ്സിനെ ആവശ്യമുണ്ട്. യോഗ്യത: എം.എസ്‌സി നഴ്സിങ്. സി.വി. അയക്കുക: believerscollegeofnursing@gmail.com ഫോൺ: 9847134038, 8547172282.
4.ജോലി ഒഴിവ്
ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്.
നീതി ലാബിന്റെ കണ്ണാറ, പട്ടിക്കാട്, ചിറക്കക്കോട്,നെന്മാറ, വടക്കഞ്ചേരി ബ്രാഞ്ചുകളിലേക്ക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.minimum 1 or 2 years experience.(Hostel facility available)food, bus charge. send cv whatsap or call
8590861523.
5.കണ്ണൂർ പിലാത്തറ വിളയങ്കോട് എം.ജി.എം. സിൽവർ ജൂബിലി പോളി ടെക്നിക് കോളേജിലേക്ക് പ്രൊഫസർമാർ/ അസിസ്റ്റന്റ് പ്രൊഫ സർമാർ (കുറഞ്ഞ യോഗ്യത: എം.ടെക്.), ലക്‌ചറർമാർ/ ടീച്ചിങ് അസിസ്റ്റന്റ്റ്സ് (കുറഞ്ഞ യോഗ്യത: ബി.ടെക്.) എന്നിവരെ ആവശ്യമുണ്ട്.
സി.എസ്.ഇ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കെമി ക്കൽ, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, സിവിൽ, ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇ.ഇ.ഇ., ഇ.സി.ഇ., ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്കൽ എജുക്കേ ഷൻ, ലാബ്/ വർക്ഷോപ്പ് സ്റ്റാഫ്, സിസ്റ്റം അഡ്‌മിൻ, ഡ്രൈവർ, ഹോസ്റ്റൽ വാർഡൻ (ആൺ/പെൺ) എന്നിവരെ ആവശ്യമുണ്ട്. mgmptknr@gmail.com : 8547695640.
Join the conversation