വീട്ടു ജോലി മുതൽ ഓഫീസ് ജോലികൾ വരെ നേരിട്ട് ജോലി നേടാം
വീട്ടു ജോലി മുതൽ ഓഫീസ് ജോലികൾ വരെ നേരിട്ട് ജോലി നേടാം
കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ നൽകുന്നു. പത്ര പരസ്യങ്ങളിൽ വന്ന ഒഴിവുകളാണ് ജോലി നേടാനായി കൊടുത്തിരിക്കുന്ന നമ്പറുകൾ വിളിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തി മാത്രം ജോലിക്ക് കയറുക, യാതൊരുവിധ പണമിടപാടും നടത്താതെ ഇരിക്കുക
തിരുവനന്തപുരം ജില്ലാ ഒഴിവുകൾ
ആയ, സെക്യൂരിറ്റി
നന്തൻകോട്, പൂജപ്പുര, വട്ടിയൂർക്കാവ് മണ്ണന്തല, പേയാട് എന്നിവിടങ്ങളിലെ വിനിവിസ് എലിമെന്ററി സ്കൂളിലേക്ക് ആയ സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9188933460
കെ.എസ്.എഫ്.ഇ. റിട്ടയേഡ് സ്റ്റാഫ്
എൻ.ബി.എഫ്.സി. ചിട്ടി ഫണ്ട് സ്ഥാപനത്തിലേക്ക് കെ.എസ്. എഫ്.ഇയിൽനിന്നേ മറ്റു പ്രമുഖ ചിട്ടി ഫണ്ട്. ബാങ്ക് സ്ഥാപനങ്ങളിൽനിന്നോ വിരമിച്ച ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. ഫോൺ: 9037770047.
ഫോട്ടോ എഡിറ്റർ.സ്റ്റുഡിയോ വർക്കർ
പാരമൗണ്ട് ഫോട്ടോഗ്രഴ്‌സിലേക്ക് ഫോട്ടോ എഡിറ്റർ ഫോട്ടോഷോപ്പ് എക്സ്‌പേർട്സ് സ്റ്റുഡിയോ വർക്കേഴ്സസ്, ട്രെയിനിസ് എന്നിവരെ ആവശ്യമുണ്ട്. സി.വിയുമായെത്തുക. ഫോൺ 9447066166
ക്യാപ്റ്റൻ, ഡ്രൈവർ
വെജിറ്റേറിയൻ ഹോട്ടലിലേക്ക് ക്യാപ്റ്റൻ, റിസെപ്ഷനിസ്റ്റ് ഡ്രൈവർ (പുരുഷന്മാർ) എന്നീ വരെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും സൗജന്യം. വാട് 8848853025.
എറണാകുളം ജില്ലാ
സെയിൽസ് ഓഫീസർ.ഡ്രൈവർ
പെരുമ്പാവൂർ ഹന്ന ഫീഡ്‌സിലേക്ക് സെയിൽസ് ഓഫിസേയ്‌സ് ഇലെക്ട്രഷ്യൻസ് ഡ്രൈവേഴ്‌സ് (എൽ. സി.വി. എൽ.എം.വി.), സെക്യൂരിറ്റീസ് എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 8330078908
info@hannahfeeds.com
സെക്യൂരിറ്റി ഗാർഡ് ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ ഡ്യൂട്ടിക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
ഫോൺ: 8606042110, 9656642211
വീട്ടുജോലിക്കാരി
ആലങ്ങാട് കോട്ടപ്പുറത്ത് പാചകമറിയുന്ന വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്,
ടൈം, 7.30-4,00 ഫോൺ: 8848023599
മലപ്പുറം ജില്ലാ
സെയിൽസ് എക്സിക്യുട്ടീവ്
കോട്ടക്കലിലെ എഫ്.എം.സി.ജി. സ്ഥാപനമായ ഡോ. ബി ഫുഡ് പ്രോഡക്ടിലേക്ക് കേരളത്തിലുടനീളം സെയിൽസ് എക്സിക്യുട്ടിവ്സിനെ ആവശ്യമുണ്ട്. ഫിൽഡ് സെയിൽസിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തി
പരിചയം. ഫോൺ: 9778620377. 9188951230 manager.hr@drbee.in
ഇലക്ട്രിക്കൽ സുപ്പർവൈസർ/എൻജിനിയർ
എടപ്പാൾ ഹോസ്പിറ്റലിലേക്ക് ഇലക്ട്രിക്കൽ സൂപ്പർവൈസർ/എൻജിനിയറെ ആവശ്യമുണ്ട്.
യോഗ്യത: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനി യറിങ്ങിൽ ബി.ടെക്./ ഡിപ്ലോമ.
ഫോൺ: 0494 2660456, 0494 2660200 സി.വി. അയക്കുക:
hr@edappalhospitals.org
കണ്ണൂർ ജില്ലാ
പ്രോജക്ട് മാനേജർ. അക്കൗണ്ടന്റ്റ്
പ്രോപ്പർട്ടി ഡിവലപ്മെന്റ് കമ്പനിയായ ശ്രീറോഷ് ഡിവലപ്പേഴ്സിലേക്ക് പ്രോജക്ട് മാനേജർ (ബി.ടെക്/ ഡിപ്ലോമ (സിവിൽ), 8-10 വർഷത്തെ പ്രവൃത്തിപരിചയം), പ്രോജക്ട് എൻജിനിയർ (ബി.ടെക്/ ഡിപ്ലോമ (സിവിൽ), 3-5 വർഷത്തെ പ്രവൃത്തിപരിചയം).
അക്കൗണ്ടന്റ്റ് (ബി.കോം, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: adminkannur@ sreerosh.in
ഫോൺ: 0497 2764355, 2764366, 9645808600
റസ്റ്ററൻ്റ് വെയ്റ്റർ
ഫോർ സ്റ്റാർ ഹോട്ടലിലേക്ക് റസ്റ്ററന്റ്റ് വെയ്റ്ററെ (പുരുഷൻ) ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 7902787777
Join the conversation