ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ അവസരങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ അവസരങ്ങൾ
കരാർ വ്യവസ്ഥയിലാണ് നിയമനം.
വാക് ഇൻ ഇൻ്റർവ്യൂ നടത്തിയാവും തിരഞ്ഞെടുപ്പ്.
തസ്തിക: സ്റ്റോർ കീപ്പർ,
ഒഴിവ്-1,
ശമ്പളം: 24300രൂപ.
പ്രായം: 35 കവിയരുത്.
യോഗ്യത: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ബി.ഇ./ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനി യറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയും നാലുവർ ഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും.
അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം
അവസാന തീയതി: ഡിസംബർ 15 (വൈകിട്ട് 5 മണി)
തസ്തിക: സീനിയർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോസിയേറ്റ്,
ഒഴിവ് - 1.
ശമ്പളം: ഐ.ഐ.എമ്മിൻ്റെ നിയമാനുസൃതമുള്ള ശമ്പളം ലഭിക്കും.
പ്രായം: 30 കവിയരുത്.
യോഗ്യത: ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് പോയിൻ്റോടെ ബിസിനസ്സ് മാനേ ജ്‌മെന്റ്/കൊമേഴ്സസിലുള്ള ബിരുദവും ലൈബ്രറി സയൻസ് ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെ ന്റേഷൻ സയൻസിലുള്ള ബിരുദാനന്തരബിരുദവും മൂന്നുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപ രിചയവും. സ്റ്റോപസ് അല്ലെങ്കിൽ വെബ് ഓഫ് സയൻസ്-ഇൻഡക്സ് ജേണലിൽ ഒരു റിസർച്ച് ആർട്ടിക്കിളെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം.
അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം
അവസാന തീയതി: ഡിസംബർ 18 (വൈകീട്ട് 5 ),
തസ്തിക: ടെക്നിക്കൽ സപ്പോർട്ട്, ഒഴിവ്-1.
ശമ്പളം: 24300 രൂപ.
പ്രായം: 35 കവിയരുത്
യോഗ്യത: കംപ്യൂട്ടർസയൻ സ്/ കംപ്യൂട്ടർ എൻജിനിയറിങ്/ ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണി ക്കേഷൻ എൻജിനിയറിങ്/ ഇലക്ട്രിക്കൽ എൻജി നിയറിങ്ങിലുള്ള ബി.എസ്‌സി/ബി.ടെക്ക്/ബി.ഇ./എം.എസ്‌സി/ത്രിവത്സര ഡിപ്ലോമ/ബി.സി.എ./എം.സി.എ. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രാ വിണ്യത്തോടൊപ്പം എം.എസ്-എക്സെൽ, പവർ പോയിൻ്റ്, വേഡ്, ഓൺലൈൻ മീറ്റിങ് ടൂൾ എന്നി വയെക്കുറിച്ച് ധാരണയുണ്ടാവണം.
അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം
അവസാന തീയതി: ഡിസംബർ 22 (വൈകിട്ട് 5 മണി)
തസ്തിക: എ.വി.-ഐ.ടി.
എൻജിനിയർ
ഒഴിവ് -2.
ശമ്പളം: 36300 രൂപ.
പ്രായം: 40 കവിയരുത്.
യോഗ്യത: 55 ശതമാനം മാർക്കോടെ ബി.ടെക്(സി.എസ്./സി.ഇ/ഐ.ടി./ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണി ക്കേഷൻ)/എം.സി.എ./എം.എസ്സി (കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബി.സി.എ/ബി.എസ്‌സി (കംപ്യൂട്ടർ സയൻസ്/ഐ.ടി./ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), നാലുവർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിങ്/ഐ.ടി./കംപ്യൂട്ടർ ഹാർഡ്‌വേർ മെയിൻ്റനൻസ്/ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലുള്ള ത്രിവത്സര ഡിപ്ലോമയും നാലുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും.
അപേക്ഷ: വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിചിട്ടുള്ളത്. 5 ഒഴിവുകളാണ് ഉള്ളത്.
അവസാന തീയതി: ഡിസംബർ 24
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iimkac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Join the conversation