Travancore Titanium Products Limited Security Guard Apply Now
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ
Travancore Titanium Products Limited Security Guard Apply Now
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് സെക്യൂരിറ്റി ഗാർഡ് ജോലി ഒഴിവിൽ ബന്ധപ്പെട്ട യോഗ്യത ഉള്ളവരിൽ നിന്നും ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു, ജോലി വിവരങ്ങൾ താഴെ നൽകുന്നു വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
- സ്ഥാപനം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്.
- തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്.
- കാറ്റഗറി നമ്പർ: 466/2025.
- ശമ്പള സ്കെയിൽ :12,900–29,220/.
- ഒഴിവുകളുടെ എണ്ണം: 4 (നാല്).
- നിയമന രീതി : നേരിട്ടുള്ള നിയമനം.
- അവസാന തീയതി: 2025 ഡിസംബർ 31, ബുധനാഴ്ച, രാത്രി 12.00 വരെ.
- വെബ്സൈറ്റ്: www.keralapsc.gov.in
വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം (SSLC or Equivalent)
പരിചയം (Experience): 5 വർഷത്തെ മിലിട്ടറി സർവീസ് (5 years Military Service).
ശാരീരിക അളവുകൾ (Physical Measurement)
▪️ഉയരം (Height): 165 cm (5’4″)
▪️നെഞ്ചളവ് (Chest): 80 cm (5 cm വികാസം).
പ്രായ പരിധി വിവരങ്ങൾ
▪️പ്രായം: 18 വയസ്സിനും 36 വയസ്സിനും ഇടയിൽ.
▪️ജനനത്തീയതി: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർക്ക് (ഈ രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാം.
Kerala Public Service Commission ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in വഴി ജോലി വിവരങ്ങൾ വിശദമായി വായിച്ച ശേഷം അപേക്ഷിക്കാം.
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
Join the conversation