Latest Private Jobs Kerala – മാർച്ച് 2026 ലെ പുതിയ ജോലി ഒഴിവുകൾ
Latest Private Jobs Kerala – മാർച്ച് 2026 ലെ പുതിയ ജോലി ഒഴിവുകൾ
Latest Private Jobs Kerala – മാർച്ച് 2026 ലെ പുതിയ ജോലി ഒഴിവുകൾ
കേരളത്തിലും, ബാംഗ്ലൂർ ഉൾപ്പെടെ ഇപ്പോൾ വന്നിട്ടുള്ളതായ പ്രൈവറ്റ് മേഖലകളിലെ ജോലി ഒഴിവുകൾ ചുവടെ നൽകുന്നു,പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് വരെ ജോലി, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം
Job Vacancies kerala
1.MS Retro
- Position: Store Manager
- Location: Madiwala, Bangalore
- Qualification:12th / Graduate
- Requirements: Excellent communication skills, minimum 1 year retail experience, football knowledge preferred
- Salary: 24,000
2.Louis Philippe (ABFRL)
- Position: Customer Care Associate
- Location: Calicut
- Benefits: PF + Incentives
- Note: Immediate joining required (less than 15 days notice
3.TRENDS Adimali
- Position: Sales Staff
- Gender: Male & Female
- Qualification: Plus Two (Minimum)
- Benefits: Attractive Salary, ESI & PF
4.Sunrise Hospital, Kakkanad
- Position: Executive / Sr. Executive - Finance
- Qualifications: MCom / MBA (Finance) / CA Inter
- Experience: 1-5 years in the healthcare sector (Statutory matters experience required)
- How to Apply: Send resume to hr@sunrisehospital.in
5.ഡെന്റിസ്റ്റ് (കക്കനാട്, കൊച്ചി)
- ജോലി : General Dentist (ഫുൾ ടൈം)
- സ്ഥലം: കക്കനാട്, കൊച്ചി
- ജോലി സമയം: രാവിലെ 9:30 മുതൽ വൈകിട്ട് 7:00 വരെ
- സാലറി: 17,000 രൂപ മുതൽ
- അപേക്ഷിക്കേണ്ട വിധം: 7356302333 എന്ന വാട്സാപ്പ് നമ്പറിൽ മെസ്സേജ് ചെയ്യുക.
6.സെയിൽസ് എക്സിക്യൂട്ടീവ് (പെരിന്തൽമണ്ണ)
- ജോലി : Sales Executive
- ലൊക്കേഷൻ: പെരിന്തൽമണ്ണ
- ശമ്പളം:18,000 രൂപ വരെ
- വീക്കിലി ഇൻസെന്റീവ്
- പി.എഫ്, ഇ.എസ്.ഐ
- എക്സ്പീരിയൻസ് : ഫ്രാഷേഴ്സിനും അപേക്ഷിക്കാം
7. സ്റ്റോർ മാനേജർ ടാറ്റ ക്രോമ (കൊച്ചി,
- കമ്പനി: Croma (Tata Enterprise)
- ജോലി: Store Manager
- ലൊക്കേഷൻ: കൊച്ചി, പാലക്കാട്
8. കമ്പനി: Suitor / Rootments Enterprises / Zorucci
ഒഴിവുള്ള പൊസിഷൻ
- HR Generalist
- HR Executive
- HR Recruiter
- യോഗ്യത: MBA / MA in HRM
- എക്സ്പീരിയൻസ് : 0-1 വർഷം (അതേ മേഖലയിൽ)
- സ്ഥലം: കൊച്ചി.
അപേക്ഷിക്കേണ്ട വിധം:
ബയോഡേറ്റ 7593838787 എന്ന നമ്പറിലേക്ക് അയച്ചു കൊടുക്കുക.
കേരളത്തിൽ പതിനാല് ജില്ലയിലും ഒഴിവുകൾ വരുന്നുണ്ട്, പരമാവധി ഷെയർ ചെയ്യുക
Join the conversation