മിൽമയിൽ ഇൻ്റർവ്യൂ വഴി ജോലി നേടാം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
മിൽമയിൽ ഇൻ്റർവ്യൂ വഴി ജോലി നേടാം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം, milma jobs kerala, milma interview jobs kerala
മിൽമയിൽ ഇൻ്റർവ്യൂ വഴി ജോലി നേടാം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം, കണ്ണൂർ, എറണാകുളം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലായി ജോലി നേടാം. മിൽമയിലും, മറ്റു സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ വാക്ക്-ഇൻ-ഇൻ്റർവ്യൂ വഴി നേരിട്ട് ജോലി നേടാനുള്ള അവസരം.
1.മിൽമ തിരുവനന്തപുരം ഡയറി – ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ)
- ഒഴിവുകൾ: 2
- യോഗ്യത: ITI (NCVT) ഫിറ്റർ ട്രേഡ് + സെക്കൻഡ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ് / ബോയിലർ അറ്റൻഡൻ്റ് സർട്ടിഫിക്കറ്റ്
- പരിചയം: 1 വർഷം അപ്രൻ്റീസ് അല്ലെങ്കിൽ 2 വർഷം പ്രവൃത്തിപരിചയം
- പ്രായപരിധി: 40 വയസ്സ് (SC/ST/OBC/ESM ഇളവ് ലഭിക്കും)
- ശമ്പളം: ₹24,000/മാസം
- ഇൻ്റർവ്യൂ തീയതി: മെയ് 19, 2026
കൂടുതൽ വിവരങ്ങൾ: നോട്ടിഫിക്കേഷൻ കാണുക
2. മൊബൈൽ ഫിഷ് മാർട്ട്, കണ്ണൂർ – ഡ്രൈവർ കം സെയിൽസ്മാൻ /
വർക്കർ കം സെയിൽസ്മാൻ
സ്ഥലം: കല്യാശ്ശേരി, കണ്ണൂർ
നിയമനം: ദിവസവേതനം / കമ്മീഷൻ അടിസ്ഥാനം
മുൻഗണന: കല്യാശ്ശേരി മണ്ഡലത്തിൽ സ്ഥിരതാമസക്കാർക്ക്
ഇൻ്റർവ്യൂ തീയതിയും സ്ഥലവും:
മെയ് 21, 2026, രാവിലെ 11 മണി
മത്സ്യഫെഡ് കണ്ണൂർ ജില്ലാ ഓഫീസ്
ഫോൺ: 7025233647
കൊണ്ടുവരേണ്ടത്: യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ
3.ഗവ. പോളിടെക്നിക് കോളേജ്, നെയ്യാറ്റിൻകര – ബസ് ഡ്രൈവർ കം ക്ലീനർ
പ്രായപരിധി: 60 വയസ്സ് വരെ
ഇൻ്റർവ്യൂ തീയതി: മെയ് 25, 2026 – കോളേജ് ഓഫീസിൽ
അപേക്ഷാഫോം: www.gptcnta.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യുക
കൊണ്ടുവരേണ്ടത്: അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും
4. എറണാകുളം ഗവ. മെഡിക്കൽ കോളേജ് –
സൈക്കാട്രിസ്റ്റ് & ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
പദ്ധതി: അഡിക്ഷൻ ട്രീറ്റ്മെൻ്റ് ഫെസിലിറ്റി (ATF) – കേന്ദ്ര സാമൂഹ്യനീതി വകുപ്പ്
നിയമനം: കരാർ അടിസ്ഥാനത്തി
പ്രായപരിധി: 40 വയസ്സിന് താഴെ
തസ്തിക യോഗ്യത
- സൈക്കാട്രിസ്റ്റ് MD/DNB (സൈക്യാട്രി) + TCMC രജിസ്ട്രേഷൻ
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് M.Phil (ക്ലിനിക്കൽ സൈക്കോളജി) അല്ലെങ്കിൽ MSc (സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി) + RCI രജിസ്ട്രേഷൻ
- ഇൻ്റർവ്യൂ തീയതിയും സ്ഥലവും:
- മെയ് 25, 2026, രാവിലെ 11 മണി
- മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ ഓഫീസ്, എറണാകുളം.
- ഫോൺ: 0484-2754000 (ഓഫീസ്), 0484-2754443 (പ്രിൻസിപ്പാൾ
എല്ലാ ഇൻ്റർവ്യൂകൾക്കും കൊണ്ടുവരേണ്ട പൊതുരേഖകൾ
പ്രായം, വിദ്യാഭ്യാസ യോഗ്യത, വിലാസം, ആധാർ, പ്രവൃത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും
ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
പ്രധാന ഇൻ്റർവ്യൂ തീയതികൾ (സംഗ്രഹം
തസ്തിക / ഇൻ്റർവ്യൂ തീയതി
ടെക്നീഷ്യൻ (മിൽമ, തിരുവനന്തപുരം) മെയ് 19, 2026
ഡ്രൈവർ കം സെയിൽസ്മാൻ (കണ്ണൂർ) മെയ് 21, 2026
ബസ് ഡ്രൈവർ (നെയ്യാറ്റിൻകര) മെയ് 25, 2026
സൈക്കാട്രിസ്റ്റ് / സൈക്കോളജിസ്റ്റ് (എറണാകുളം) മെയ് 25, 2026.
Join the conversation