ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം (സ്വകാര്യ സ്ഥാപനങ്ങൾ)|Job Recruitment in Alappuzha via Employability Centre – Private Sector Jobs 2026

ജോലി വിവരം:ആലപ്പുഴ ജില്ലയിലെ 4 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം.
യോഗ്യത വിവരങ്ങൾ
എസ്.എസ്.എൽ.സി,
പ്ലസ് ടു,
ഐ.ടി.ഐ
ഡിപ്ലോമ (ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / റോബോട്ടിക്സ് & എ.ഐ / എംബഡഡ് സിസ്റ്റം)
പോളിടെക്നിക് ഡിപ്ലോമ (മേൽപ്പറഞ്ഞ വിഷയങ്ങളിൽ) ബിരുദം: ബി.എസ്.സി (ഫിസിക്സ് / ഇലക്ട്രോണിക്സ് / സി.എസ്)
ബി.സി.എ,ബി.ടെക് (സി.എസ് / ഇലക്ട്രോണിക്സ് / ഓട്ടോമൊബൈൽ / മെക്കാനിക്കൽ)
പ്രായപരിധി: 18 മുതൽ 45 വയസ്സ് വരെ.
പ്രത്യേകത:എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും അപേക്ഷിക്കാം.
അഭിമുഖ തീയതിയും സമയവും:
മേയ് 14, രാവിലെ 9.30 മണിക്ക്
സ്ഥലം:
എംപ്ലോയബിലിറ്റി സെന്റർ, ആലപ്പുഴ
സൗകര്യം:സ്പോട്ട് രജിസ്ട്രേഷൻ ഉണ്ട്.
ഫോൺ:0477 2230624,8304057735
2. പോളിടെക്‌നിക് കോളേജിൽ അധ്യാപക ഒഴിവുകൾ (കോഴിക്കോട്)
ജോലി വിവരം:
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ താത്കാലിക അധ്യാപക നിയമനം.
യോഗ്യത വിവരങ്ങൾ.
(പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല – വിഷയാധിഷ്ഠിത യോഗ്യതകൾക്ക് ഫോണിൽ ബന്ധപ്പെടുക)
ഫോൺ: 0496 2524920.
3.വാക്‌സിനേറ്റർ നിയമനം (വയനാട്)
ജോലി വിവരം: മൃഗസംരക്ഷണ വകുപ്പ് വയനാട് ജില്ലയിലെ നഗരസഭ, ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ താത്കാലിക വാക്‌സിനേറ്റർമാരെ നിയമിക്കുന്നു.
യോഗ്യത: വി.എച്ച്.എസ്.ഇ (മൃഗ സംരക്ഷണം) വിരമിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർക്കും അപേക്ഷിക്കാം.
തീയതിയും സമയവും: മേയ് 15, രാവിലെ 11 മണിക്ക്
സ്ഥലം: കൽപറ്റ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ജന്തുരോഗ നിയന്ത്രണ പദ്ധതി കാര്യാലയം
കൂടെ കൊണ്ടുവരേണ്ടത്:
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
ഫോൺ:04936 206845, 9747587754
Join the conversation