Search Kerala & Gulf Jobs

എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് റിസൾട്ട് അറിയാൻ;SSLC Result 2026 to be Declared Today – Check Here from 4 PM

തിരുവനന്തപുരം എസ്എസ്‌എൽസി പരീക്ഷ ഫലം ഇന്ന്. വൈകിട്ട് 3ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.18 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. 99.5% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.

പുതിയ പാഠപുസ്ത‌കങ്ങൾ നിലവിൽ വന്ന ശേഷമുളള ആദ്യത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലമാണ് ഇന്നുവരുന്നത്. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ടിഎച്ച്എ സ്എൽസി, എഎച്ച്എസ്എൽ സി ഫലങ്ങളും ഇന്നറിയാം.

വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്‌റ്റർ നമ്പർ നൽകി ഫലമറിയാം.

Official Websites:

മൊബൈൽ ആപ്പുകൾ:

▪️PRD LIVE
▪️SAPHALAM 2025

വാട്‌സാപ്: 9188619958
(ഈ നമ്പറിൽ 'RESULT' എന്ന് മെസേജ് അയച്ച ശേഷം റജി സ്ട്രേഷൻ നമ്പറും ജനന തീയ തിയും നൽകിയാൽ ഫലം പിഡി എഫ് രൂപത്തിൽ ലഭിക്കും) 

പരമാവധി പത്താം ക്ലാസ്സ്‌ റിസൾട്ട് അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് പോസ്റ്റ്‌ ഷെയർ ചെയ്യുക.