ഓക്സിജൻ മെഗാ ജോബ് ഫെയർ 2026: 1000+ ഒഴിവുകൾ; തൃശൂർ, കോട്ടയം, തിരുവനന്തപുരത്ത് ഇന്റർവ്യൂ
ഓക്സിജൻ മെഗാ ജോബ് ഫെയർ 2026: 1000+ ഒഴിവുകൾ; തൃശൂർ,കോട്ടയം, തിരുവനന്തപുരത്ത് ഇന്റർവ്യൂ
1000+ ഒഴിവുകൾ ഓക്സിജനിൽ ജോലി,
കേരളത്തിലെ യുവതി യുവാകൾക്കായി ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ട് സുവർണ്ണാവസരമൊരുക്കുന്നു. 1000-ത്തിലധികം ഒഴിവുകളിലേക്ക് മൂന്ന് ജില്ലകളിൽ വച്ച് മെഗാ ജോബ് ഫെയർ നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ജോബ് ഫെയർ തീയതികളും വേദികളും
ജൂൺ 12, 2026- തൃശൂർ വൈറ്റ് പാലസ് ഹോട്ടൽ, റൗണ്ട് സൗത്ത്, ചെമ്പോട്ടിൽ ലെയിൻ, തൃശൂർ - 680001
ജൂൺ 13, 2026 - കോട്ടയം ബി.സി.എം കോളേജ് (ഓട്ടോണമസ്), കെ.കെ. റോഡ്, കോട്ടയം
ജൂൺ 14, 2026 - തിരുവനന്തപുരം സരോവർ പോർട്ടിക്കോ, ക്ലാസിക് അവന്യൂ, മഞ്ഞളിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം
സമയം: രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ.
ലഭ്യമായ തസ്തികകൾ
- അക്കൗണ്ടന്റ് (Accountant)
- പ്രൊഡക്ട് എക്സ്പർട്ട് / സെയിൽസ് എക്സിക്യൂട്ടീവ്
- അസിസ്റ്റന്റ് ബിസിനസ് മാനേജർ
- ബ്രാഞ്ച് ബിസിനസ് മാനേജർ / ഡെപ്യൂട്ടി ബിസിനസ് മാനേജർ
- ഓഡിറ്റ് അസിസ്റ്റന്റ് / സ്റ്റോക്ക് ഓഡിറ്റർ
- കോർപ്പറേറ്റ് സെയിൽസ് കോർഡിനേറ്റർ
- കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് (CRE)
- ബ്രാൻഡ് മാർക്കറ്റിംഗ് കോർഡിനേറ്റർ
- ഗസ്റ്റ് റിലേഷൻ ഓഫീസർ (GRO)
- എച്ച്.ആർ. എക്സിക്യൂട്ടീവ്
- സർവീസ് കോർഡിനേറ്റർ
- സർവീസ് ടെക്നീഷ്യൻ (മൊബൈൽസ് / ലാപ്ടോപ്സ്)
- സ്റ്റോർ ഗോഡൗൺ അസിസ്റ്റന്റ് / ഇൻചാർജ്
- ടെറിട്ടറി സെയിൽസ് മാനേജർ
- വെയർഹൗസ് അസിസ്റ്റന്റ് / ഹെൽപ്പർ.
യോഗ്യതയും തിരഞ്ഞെടുക്കൽ പ്രക്രിയയും
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം (വിവിധ തസ്തികകൾക്ക് വ്യത്യസ്ത യോഗ്യത).
പരിചയം: ഫ്രഷേർസിനും അനുഭവ പരിചയമുള്ളവർക്കും അവസരം.
തിരഞ്ഞെടുക്കൽ: നേരിട്ടുള്ള ഇന്റർവ്യൂ + മെറിറ്റ് അടിസ്ഥാനത്തിൽ.
ശമ്പളവും ആനുകൂല്യങ്ങളും?
മികച്ച ശമ്പളം – ഇൻഡസ്ട്രി ബെസ്റ്റ് സാലറി
ആകർഷകമായ ഇൻസെന്റീവ്സ് – പ്രകടനത്തിന് അനുസരിച്ച് അധിക വരുമാനം
കരിയർ വളർച്ചയ്ക്ക് അവസരം – പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയിൽ സ്ഥിരം ജോലി.
എങ്ങനെ അപേക്ഷിക്കാം?
രീതി 1: താങ്കളുടെ ബയോഡാറ്റ (CV / RESUME) താഴെയുള്ള വാട്സാപ്പ് നമ്പറുകളിലേക്ക് അയയ്ക്കുക.
രീതി 2: ജോബ് ഫെയർ ദിവസം നേരിട്ട് വേദിയിൽ എത്തുക. കൂടെ പാസ്പോർട്ട് സൈസ് ഫോട്ടോയും റെസ്യൂമിന്റെ പ്രിന്റൗട്ടും കരുതുക.
കോൺടാക്റ്റ് നമ്പറുകൾ:
9544 200 650, 8714 743 33, 999 5566 747
കുറിപ്പ്: കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കാൻ ഇവിടെ നോക്കുക
Join the conversation