വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 3105 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി
തൊഴില്‍ മേള അറിയിപ്പ്- ജൂൺ 10, 2026:job fair June 2026
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 3105 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് & മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ & UEIGB, CUSAT ജൂൺ 10, 2026 ന് നിർമ്മല ആർട്സ് & സയൻസ് കോളേജ്, മുളന്തുരുത്തിയിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
യോഗ്യത വിവരങ്ങൾ?
ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ഡിപ്ലോമ, ഐടിഐ, പ്ലസ് ടു, പത്താം ക്ലാസ്
പ്രത്യേക വൈദഗ്ധ്യ മേഖലകൾ:
എംബിഎ HR/Marketing/Finance, അക്കൗണ്ടന്റ് , ബിസിഎ/ എംസിഎ/ ബിഎസ് സി/ബിടെക് - കംപ്യൂട്ടർ സയൻസ്, ബി ടെക് / ഡിപ്ലോമ (മെക്കാനിക്കൽ എഞ്ചിനീയറിംഗ്), ഡിപ്ലോമ (സിവിൽ), ഐടിഐ (MMV), എം കോം.
Python/PHP/ UI/UX Designing, ഗ്രാഫിക് ഡിസൈനിങ് / വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്റ് റൈറ്റിങ്, എന്നിവയിൽ അറിവ്, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, CA Article , വെബ്സൈറ്റ് / ആപ്പ് ഡെവലൊപ്മെന്റ് , Mortgage Underwriting experience, ഫിനാൻസ് മേഖലയിൽ പ്രവർത്തി പരിചയം , എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ ജൂൺ 10, 2026 ന് നേരിട്ട് നിർമ്മല ആർട്സ് & സയൻസ് കോളേജ്, മുളന്തുരുത്തിയിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി:18-60 ( പരവാവധി )
ശ്രദ്ധിക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക
സമയം : രാവിലെ 9 മുതല്‍ 1:00 വരെ
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക - CLICK HERE
Join the conversation