കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ
കേരള സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ
കേരളത്തിൽ വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജോലി ഒഴിവുകൾ, കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി അവസരം, പത്താം ക്ലാസ്സ് മുതൽ യോഗ്യതയിൽ അപേക്ഷിക്കാവുന്ന ഒഴിവുകൾ
1.തൃശ്ശൂർ (Thrissur)
സ്ഥാപനം: രാമവർമ്മപുരത്തുള്ള എൻട്രി ഹോം ഫോർ ഗേൾസ്
ഒഴിവുകൾ:
സൈക്കോളജിസ്റ്റ് (1 ഒഴിവ്): MSc/MA (Psychology), 1 വർഷം പരിചയം,
പ്രായം 25-45,
ശമ്പളം 12,000
സെക്യൂരിറ്റി (1 ഒഴിവ്): SSLC,
പ്രായം 23-45, ശമ്പളം ₹10,000
കുക്ക് (1 ഒഴിവ്): മലയാളം എഴുതാനും വായിക്കാനും അറിയണം,
പ്രായം 25-45,
ശമ്പളം ₹12,000
അഭിമുഖം: ജൂൺ 30, രാവിലെ 10 മണി
ഫോൺ: 0471 2348666
വെബ്സൈറ്റ്: www.keralasamakhya.org
2. പാലക്കാട് (Palakkad)
സ്ഥാപനം: മീൻവല്ലം, പാലകുഴി സ്റ്റോറേജ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകൾ
ഒഴിവുകൾ (കരാർ):
ഷിഫ്റ്റ് ഓപ്പറേറ്റർ: ഇലക്ട്രിക്കൽ ഡിപ്ലോമ
ഷിഫ്റ്റ് അസിസ്റ്റന്റ്: ITI (Electrician/Wireman), ജലവൈദ്യുത പദ്ധതികളിൽ പരിചയം
അപേക്ഷിക്കേണ്ട സ്ഥലം: ചീഫ് എഞ്ചിനീയർ ഓഫീസ്, പാലക്കാട് സ്റ്റോറേജ് ഹൈഡ്രോ കമ്പനി ലിമിറ്റഡ് (ജില്ലാ പഞ്ചായത്ത് കെട്ടിടം)
അവസാന തീയതി: ജൂൺ 26, വൈകിട്ട് 5 മണി
ഫോൺ: 0491 2505504, 8547022932.
3.മലപ്പുറം (Malappuram)
സ്ഥാപനം: ഗവ. വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജ്
ഒഴിവ്: അതിഥി അധ്യാപകൻ (ഇസ്ലാമിക് ഹിസ്റ്ററി)
യോഗ്യത: കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം
അഭിമുഖം: ജൂൺ 23, ഉച്ചയ്ക്ക് 2 മണി
ഫോൺ: 9188900203
4.കോട്ടയം (Kottayam)
സ്ഥാപനം: കുറിച്ചിത്താനം (കറുകച്ചാൽ) സാമൂഹിക ആരോഗ്യ കേന്ദ്രം
ഒഴിവ്: ഫാർമസിസ്റ്റ് (താത്കാലികം)
അഭിമുഖം: ജൂൺ 24, ഉച്ചയ്ക്ക് 2 മണി (വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ)
ഫോൺ: 0481 2485241
5. കോഴിക്കോട് (Kozhikode)
സ്ഥാപനം: ഗവ. ഡെന്റൽ കോളേജ്
ഒഴിവ്: ഓർത്തോഡോണ്ടിസ്റ്റ് (MDS Orthodontics, DCI അംഗീകാരം)
പരീക്ഷ/അഭിമുഖം: ജൂലൈ 16, രാവിലെ 9 മണി (സ്ത്രീകൾക്ക് മുൻഗണന)
ഇമെയിൽ: govtdcc@gmail.com
അവസാന തീയതി: ജൂലൈ 10
വെബ്സൈറ്റ്: www.gdckozhikode.com
6.പത്തനംതിട്ട (Pathanamthitta)
A. വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (കരാർ)
ഒഴിവ്: HSST ഇംഗ്ലീഷ്, HSST മലയാളം (താമസിച്ച് പഠിപ്പിക്കാനുള്ളവർ, പട്ടികവർഗ്ഗത്തിന് മുൻഗണന)
അപേക്ഷ: ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, തോട്ടമൺ, റാന്നി - 689672 / rannitdo@gmail.com
അവസാന തീയതി: ജൂൺ 24
ഫോൺ: 04735-227703
B.റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം
ഒഴിവ്: റേഡിയോ ഗ്രാഫർ (റാന്നി പെരുനാട് താമസക്കാർക്ക് മുൻഗണന)
രേഖകൾ: ബയോഡേറ്റ, പാരാമെഡിക്കൽ കൗൺസിൽ സർട്ടിഫിക്കറ്റ്
അവസാന തീയതി: ജൂൺ 26, വൈകിട്ട് 3 മണി
ഫോൺ: 04735-240478
Join the conversation