Search Kerala & Gulf Jobs

ഓൺലൈൻ ജോബ് ഡ്രൈവ്: മോഡൽ കരിയർ സെന്റർ, മൂവാറ്റുപുഴ

ഓൺലൈൻ ജോബ് ഡ്രൈവ്: മോഡൽ കരിയർ സെന്റർ, മൂവാറ്റുപുഴ

എറണാകുളം പെറ്റ് ഹോസ്പിറ്റലിലേക്ക് (Ernakulam Pet Hospital) മികച്ച തൊഴിലവസരങ്ങൾ! 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ മൾട്ടി-സ്പെഷ്യാലിറ്റി പെറ്റ് ഹോസ്പിറ്റലിലേക്ക് ഫുൾടൈം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

അവസരങ്ങൾ ഒറ്റനോട്ടത്തിൽ

Post 1: Paravet
യോഗ്യത : Diploma in Veterinary Nursing / VHSE Animal Husbandry
പരിചയം : ആവശ്യമില്ല (Fresher)
പ്രായപരിധി : 25 വയസ്സ് വരെ
ലിംഗഭേദം : പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ശമ്പളം: ₹17,000 / മാസം
ജോലി സ്ഥലം : പാലാരിവട്ടം / മൂവാറ്റുപുഴ

Post 2: Receptionist

യോഗ്യത: Diploma in Hospital Administration
പരിചയം: ആവശ്യമില്ല (Fresher)
പ്രായപരിധി:* 25 വയസ്സ് വരെ
ലിംഗഭേദം:പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ശമ്പളം: ₹17,000 / മാസം
ജോലി സ്ഥലം : പാലാരിവട്ടം

Post 3: Ambulance Driver

യോഗ്യതാ : ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ
പരിചയം:ആവശ്യമില്ല (Fresher)
പ്രായപരിധി: 25 വയസ്സ് വരെ
ലിംഗഭേദം: പുരുഷന്മാർ മാത്രം
ശമ്പളം: ₹18,000 - ₹20,000 / മാസം
ജോലി സ്ഥലം: പാലാരിവട്ടം

പ്രധാന തീയതികൾ:

വിജ്ഞാപനം വന്ന തീയതി സെപ്റ്റംബർ 9, 2026.
അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15, 2026

അപേക്ഷിക്കാൻ ഓൺലൈനായി ഈ ലിങ്ക് ഉപയോഗിക്കൂ