Search Kerala & Gulf Jobs

സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ഒഴിവുകൾ – വാക്ക്-ഇൻ ഇന്റർവ്യൂ 2026 ഒക്ടോബർ 7 ന്

സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ഒഴിവുകൾ – വാക്ക്-ഇൻ ഇന്റർവ്യൂ 2026 ഒക്ടോബർ 7 ന്


ഒഴിവിന്റെ വിശദാംശങ്ങൾ

വിവരം / വിശദാംശം
  • തസ്തിക :ഫാർമസിസ്റ്റ്
  • സ്ഥാപനം :സപ്ലൈകോ മെഡിക്കൽ സ്റ്റോർ, പാമ്പാക്കുട, മുവാറ്റുപുഴ, എറണാകുളം.
  • ഇന്റർവ്യൂ രീതി :വാക്ക്-ഇൻ ഇന്റർവ്യൂ
  • ഇന്റർവ്യൂ തീയതി: 2026 ഒക്ടോബർ 7
  • സമയം: രാവിലെ 11:00 മണി
  • ശമ്പളം: റീട്ടെയിൽ ഔട്ട്ലെറ്റ്: ₹19,500/മാസം
  • മെഡിസിൻ ഡിപ്പോ: ₹18,200/മാസം
  • പ്രവൃത്തിപരിചയം സർക്കാർ/സ്വകാര്യ മേഖലയിൽ കുറഞ്ഞത് ഒരു വർഷം
  • ഫ്രഷർമാർക്കും അപേക്ഷിക്കാം
  • പ്രായപരിധി: 18 – 45 വയസ്സ്.

വിദ്യാഭ്യാസ യോഗ്യത
ഇനിപ്പറയുന്ന ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം:

ഡിപ്ലോമ ഇൻ ഫാർമസി (D.Pharm)
ബാച്ചിലർ ഓഫ് ഫാർമസി (B.Pharm)
മാസ്റ്റർ ഓഫ് ഫാർമസി (M.Pharm)

കൂടാതെ, കേരള ഫാർമസി കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.

ഇന്റർവ്യൂ വേദികൾ
താഴെ പറയുന്ന ഏതെങ്കിലും സപ്ലൈകോ റീജിയണൽ ഓഫീസിൽ നേരിട്ട് ഹാജരാകാം:

സപ്ലൈകോ റീജിയണൽ ഓഫീസ്, ജയിൽ റോഡ്, പുതിയറ PO, കോഴിക്കോട് – 4
സപ്ലൈകോ റീജിയണൽ ഓഫീസ്, ഗാന്ധിനഗർ, കടന്തറ, കൊച്ചി – 20.

അപേക്ഷാ രീതി
യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 ഒക്ടോബർ 7 ന് രാവിലെ 11:00 മണിക്ക് എറണാകുളം അല്ലെങ്കിൽ കോഴിക്കോട് സപ്ലൈകോ റീജിയണൽ ഓഫീസിൽ നേരിട്ട് എത്തി വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

കൊണ്ടുവരേണ്ട രേഖകൾ:
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ

കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
പ്രായം തെളിയിക്കുന്ന രേഖ
മറ്റ് ആധികാരിക രേഖകൾ

ഒറിജിനൽ രേഖകൾ (വെരിഫിക്കേഷനായി ഹാജരാക്കേണ്ടതാണ്).

ബന്ധപ്പെടേണ്ട നമ്പറുകൾ
ഓഫീസ് ഫോൺ നമ്പർ
എറണാകുളം 0484-2203969
കോഴിക്കോട് 0495-2702268.

പ്രധാന കുറിപ്പുകൾ
ഇന്റർവ്യൂവിന് മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല – നേരിട്ട് ഹാജരാകാം.

എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തി കൊണ്ടുവരിക.
സമയം കൃത്യമായി പാലിക്കുക – വൈകി എത്തുന്നവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം.
ഫ്രഷർമാർക്കും അവസരം ലഭ്യമാണ് – പരിചയം നിർബന്ധമല്ല.