Search Kerala & Gulf Jobs

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം: പ്യൂൺ ഒഴിവ് – അപേക്ഷ ക്ഷണിക്കുന്നു

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം: പ്യൂൺ ഒഴിവ് – അപേക്ഷ ക്ഷണിക്കുന്നു

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം: പ്യൂൺ ഒഴിവ് – അപേക്ഷ ക്ഷണിക്കുന്നു

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ലിമിറ്റഡ് (ക്വിത്തം നമ്പർ 4348) പ്യൂൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കാം

തസ്തികാ വിവരങ്ങൾ

വിവരം / വിശദാംശം
തസ്തിക :പ്യൂൺ
ശമ്പള സ്കേൽ :₹15,950 – ₹41,680
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30 സെപ്റ്റംബർ 2026, ബുധനാഴ്ച വൈകുന്നേരം 5 മണി വരെ
നിയമന രീതി എഴുത്തുപരീക്ഷയും ഇന്റർവ്യൂവും.

യോഗ്യത വിവരങ്ങൾ 
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസ്.
പ്രായപരിധി: 2026 ജനുവരി 01-ന് 18 വയസ്സ് പൂർത്തിയായിരിക്കണം; പരമാവധി 40 വയസ്സ് വരെ

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവുകൾ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ, പ്രായം, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സമർപ്പിക്കണം.
വിലാസം: സംഘത്തിന്റെ എറണാകുളത്തുള്ള ഹെഡ് ഓഫീസ്.

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ഓഫീസ് ഫോൺ ഇ-മെയിൽ
ഹെഡ് ഓഫീസ് (എറണാകുളം) 9846101101, 9846101102 policehcsekm@kphcs.com
തിരുവനന്തപുരം ബ്രാഞ്ച് 9495469101 policehcstvm@kphcs.com
കോഴിക്കോട് ബ്രാഞ്ച് 8281551101 policehcskkd@kphcs.com

പ്രധാന തീയതികൾ
വിജ്ഞാപനം പുറത്തിറക്കിയത്: 09.09.2026
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 30.09.2026

ശ്രദ്ധിക്കുക: അപേക്ഷ അയക്കുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം ഒരിക്കൽ കൂടി പരിശോധിക്കാൻ ശുപാർശ ചെയ്യുന്നു.