അലീസ് ഗോൾഡ് & ഡയമണ്ട്സ് ജോലി ഒഴിവുകൾ

അലീസ് ഗോൾഡ് & ഡയമണ്ട്സ്  ജോലി ഒഴിവുകൾ 

അലീസ് ഗോൾഡ് & ഡയമണ്ട്സ്  ജോലി ഒഴിവുകൾ : ജ്വല്ലറി മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം, കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു വായിച്ചു മനസിലാക്കി അപേക്ഷിക്കുക

▪️സംഘടനയുടെ പേര്: അലീസ് ഗോൾഡ് & ഡയമണ്ട്സ്.
▪️സ്ഥലം: കടക്കൽ (കൊല്ലം), പള്ളിക്കൽ (തിരുവനന്തപുരം).

ജോലി വിവരങ്ങൾ

അലീസ് ഗോൾഡ് & ഡയമണ്ട്സ് സംഘടനയിൽ താഴെ പറയുന്ന പദവികളിൽ ഉദ്യോഗാവസരങ്ങൾ ലഭ്യമാണ്.ഫുഡ്, അക്കമോഡേഷൻ എന്നിവ ലഭിക്കുന്നു.

ജോലി ഒഴിവുകൾ

1.സെയിൽസ് മാനേജർ
യോഗ്യത: ബിരുദം, ജ്യൂവലറി ഫീൽഡിൽ 5 വർഷം മുതൽ പ്രവൃത്തി അനുഭവം.  

2.സെയിൽസ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം / പ്ലസ്ടു, ജ്യൂവലറി ഫീൽഡിൽ 2 വർഷം മുതൽ പ്രവൃത്തി അനുഭവം.  

3.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം / പ്ലസ്ടു, ജ്യൂവലറി ഫീൽഡിൽ 2 വർഷം മുതൽ പ്രവൃത്തി അനുഭവം.  

4.ബില്ലിംഗ് സ്റ്റാഫ് & ഗോൾഡ്സ്മിത്ത്
യോഗ്യത: ബിരുദം / ഡിപ്ലോമ, ജ്യൂവലറി ഫീൽഡിൽ അനുഭവം.  

ശമ്പള വിവരങ്ങൾ

ചർച്ചയ്ക്ക് അനുസരിച്ച്. ഫുഡ്, അക്കമോഡേഷൻ  ഉണ്ടാവുo

അപേക്ഷിക്കുന്ന രീതി
ഇമെയിൽ / വാട്സാപ്പ് / ഡയറക്ട് കോൺടാക്റ്റ്.  
കോൺടാക്ട് നമ്പർ: +91 755 99 77 316

തിരഞ്ഞെടുപ്പ് രീതി
ഇന്റർവ്യൂ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക

എങ്ങനെ അപേക്ഷിക്കാം

1.മേൽപ്പറഞ്ഞ കോൺടാക്ട് നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക.

2.ആവശ്യമായ ഡോക്യുമെന്റ്സ് (റെസ്യൂം, യോഗ്യതാ സർട്ടിഫിക്കറ്റുകൾ) സബ്മിറ്റ് ചെയ്യുക.

അവസരത്തിനായി താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക
My name SUJITH KUMAR PALAKKAD