കൈത്തറി ക്ലസ്റ്ററുകളിലേക്ക് വിവിധ ജോലി ഒഴിവുകൾ

കൈത്തറി ക്ലസ്റ്ററുകളിലേക്ക് വിവിധ ജോലി ഒഴിവുകൾ

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് കരാർ നിയമനം നടത്തുന്നു.3 വർഷത്തേക്ക് ആണ് നിയമനം. പോസ്റ്റൽ വഴിയാണ് അപേക്ഷിക്കേണ്ടത്, തിയതി:20 ജൂൺ 2024, പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.

ജോലി ഒഴിവുകൾ

▪️ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്  
▪️ടെക്സ്റ്റൈൽ ഡിസൈനർ 

ജോലി സ്ഥലം: കേരളത്തിലെ വിവിധ ക്ലസ്റ്റർ കേന്ദ്രങ്ങളിൽ ആണ് ഒഴിവുകൾ

ശമ്പളം: സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള ശമ്പള ഘടന അനുസരിച്ച് ,നോട്ടിഫിക്കേഷൻ നോക്കുക

യോഗ്യത വിവരങ്ങൾ?

▪️ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്: ബിരുദം/ഡിപ്ലോമ (ബിസിനസ് അഡ്മിനിസ്ട്രേഷൻ/സോഷ്യൽ വർക്ക്/അനുബന്ധ മേഖലകൾ)  
▪️ടെക്സ്റ്റൈൽ ഡിസൈനർ: ഡിപ്ലോമ/ഡിഗ്രി ടെക്സ്റ്റൈൽ ഡിസൈനിംഗിൽ  
 
എങ്ങനെ അപേക്ഷിക്കണം

1. ഔദ്യോഗിക വെബ്സൈറ്റ് ([www.handloom.kerala.gov.in] വിശദവിവരങ്ങൾ പരിശോധിക്കുക.  
2. നിർദ്ദേശിച്ച ഫോമാറ്റിൽ അപേക്ഷ സമർപ്പിക്കുക.

20 ജൂൺ 2024 -ന് മുമ്പായി താഴെക്കൊടുത്തിരിക്കുന്ന വിലാസത്തിൽ എത്തിക്കുക:  

അഡ്രെസ്സ് : കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്,നാലാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം – 695 033  

ബന്ധപ്പെടാനുള്ള വിവരങ്ങൾ

ഫോൺ: 0471-2303427 / 2302892
വെബ്സൈറ്റ്:[www.handloom.kerala.gov.in]

അപേക്ഷ ലഭിക്കേണ്ട വിലാസം:
കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, 
നാലാം നില, വികാസ് ഭവൻ, പി.എം.ജി,  
തിരുവനന്തപുരം – 695 033  

ശ്രദ്ധിക്കുക അപേക്ഷകൾ കൃത്യസമയത്ത് സമർപ്പിക്കേണ്ടതാണ്. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക. 

My name SUJITH KUMAR PALAKKAD