പ്രയുക്തി തൊഴിൽ മേള ഉൾപ്പെടെ മറ്റു ജോബ് ഫെയർ വഴിയും ജോലി
പ്രയുക്തി തൊഴിൽ മേള ഉൾപ്പെടെ മറ്റു ജോബ് ഫെയർ വഴിയും ജോലി
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 29 ന് പ്രയുക്തി 2025 തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മേഖലയിലെ പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ച് നടത്തുന്ന തൊഴിൽ മേള വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലാണ് നടക്കുന്നത്.
ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലുള്ള 20 ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും. 10, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി ടെക് എന്നീ യോഗ്യതയുള്ളവർക്കായി 500 ൽ പരം ഒഴിവുകളുണ്ട്. https://ncs.gov.in
ലിങ്ക് വഴി തൊഴിൽദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 0471 2992609.
🛑 Online Job drive sourced by Model Career Centre, Muvattupuzha
Date of Circulation June 21, 2025
Last date of application- June 25, 2025
Vacancy details
Employer 1- Horizon Group
Work Location: Muvattupuzha & Thodupuzha
Post 1: Tele Marketing Executive
Education qualification: Any Graduate
Salary: Rs 13000 to 15000 per month
Gender: Female
Age limit: 21-35 years
Link for Registration:: https://tinyurl.com/MVPA-Online-JF-3
Date of Circulation- June 21, 2025
Last date of application- JunMuvattupuzha
🛑 Online Job drive sourced by Model Career Centre, Muvattupuzha
Date of Circulation June 17, 2025
Last date of application June 22, 2025
Vacancy details
📌 Employer 1- DSoul Interiors
Work Location: Thodupuzha
Post 1: HR Manager
Education qualification: Any Graduate
Salary: Rs 20,000 per month
Gender: Male/Female
Age limit: Above 25
Post 2: Accountant
Education qualification: Any Graduate (Practical knowledge required)
Salary: Rs 15,000 -18,000 per month
Gender: Male/Female
Age limit: Above 25
Post 3: Admin & Office Staff
Education qualification: 12th pass or above
Salary: Rs 12,000 -15,000 per month
Gender: Male/Female
Age limit: Above 20
Post 4:Sales Executive
Education qualification: 12th pass or above
Salary: Rs 15,000 -18,000 per month
Gender: Male/Female
Age limit: Above 20
Link for Registration: രജിസ്റ്റർ ലിങ്ക്
Date of Circulation June 17, 2025
Last date of application June 22, 2025
Join the conversation