പരീക്ഷ ഇല്ലാതെ ജോലി നേടാം ;ആരോഗ്യവകുപ്പിന് കീഴിൽ അവസരം
പരീക്ഷ ഇല്ലാതെ ജോലി നേടാം ;ആരോഗ്യവകുപ്പിന് കീഴിൽ അവസരം
പരീക്ഷ ഇല്ലാതെ ജോലി നേടാം ;ആരോഗ്യവകുപ്പിന് കീഴിൽ അവസരം
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.യോഗ്യത : എട്ടാം ക്‌ളാസ് പാസ്സായിരിക്കണം പരമാവധി ഷെയർ ചെയ്യുക.
പ്രായപരിധി 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്.
പേര്, വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങളും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും,
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂൺ 27ന് രാവിലെ 9.30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി 3 ബ്ലോക്കിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Join the conversation