Search Kerala & Gulf Jobs

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ കരാർ നിയമനം; RCC Lab Technician 2025 Apply Now

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ കരാർ നിയമനം; RCC Lab Technician 2025 Apply Now

ജോലി സ്ഥലം: തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ
നിയമനം :കരാർ അടിസ്ഥാനത്തിൽ.
ജോലി :ലാബ് ടെക്നീഷ്യൻ
പ്രായം : 18-40 വയസ്സ്

ജോലി വിവരങ്ങൾ
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (RCC) ലാബ് ടെക്നീഷ്യനെ കരാറടി സ്ഥാനത്തിൽ നിയമിക്കുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ അപേക്ഷിക്കുക.


യോഗ്യത വിവരങ്ങൾ 

ബിഎസ്‌സി (കെമിസ്ട്രി, സുവോളജി അല്ലെങ്കിൽ ബോട്ടണി പ്രധാന/സബ്സിഡിയറി വിഷയമായിരിക്കണം.

മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമാ കോഴ്സ് പാസായിരിക്കണം. (ഡിഎംഇ/തത്തുല്യം). അല്ലെ ങ്കിൽ ബിഎസ്‌സി എംഎൽടി.

സ്പെഷ്യാലിറ്റിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം.

ഇന്റർവ്യൂ സ്ഥലം മറ്റു വിവരങ്ങൾ

സ്ഥലം: കോൺഫറൻസ് ഹാൾ II, ബ്ലോക്ക് എ. തീയതി: ജൂൺ 30 (9.30 AM)

മുകളിൽ പറഞ്ഞ യോഗ്യതയുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന രേഖകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.

▪️വയസ്സിൻ്റെ തെളിവ്
▪️യോഗ്യതയുടെയും പരിചയ തെളിവ്.
▪️സിവി/ബയോഡാറ്റ
▪️ പാസ്‌പോർട്ട് സൈസ് ഫോട്ടോ

മുകളിൽ പറഞ്ഞ രേഖകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പ്രവേശിപ്പിക്കുന്നതല്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ ടിഎ/ഡിഎ അനുവദിക്കുന്നതല്ല.


വിശദ വിവരങ്ങൾക്ക് മുകളിൽ നൽകിയ വെബ്സൈറ്റ്  സന്ദർശിക്കുക അപേക്ഷിക്കുക.

മറ്റു ജോലിയും 
ജോസ് ആലുക്കസിൽ