Search Kerala & Gulf Jobs

ബിസ്മി ഹോം അപ്ലൈയൻസസ് &ഇലക്ട്രോണിക്സിൽ ജോലി നേടാം|BISMI HOME APPLIANCES & ELECTRONICS JOB 2025

ബിസ്മി ഹോം അപ്ലൈയൻസസ് &ഇലക്ട്രോണിക്സിൽ ജോലി നേടാം|BISMI HOME APPLIANCES & ELECTRONICS JOB 2025


BISMI HOME APPLIANCES & ELECTRONICS ന്റെ പുതുതായി ആരംഭിക്കുന്ന മൂവാറ്റുപുഴ ഷോറൂമിലേയ്ക്ക് നിരവധി അദ്ദേഹത്തെ ജോലിക്ക് ആവശ്യമുണ്ട് താല്പര്യമുള്ളവർ ചുവടെ നൽകിയ ഫോൺ നമ്പറിലോ മെയിൽ ഐഡിയിലോ ബന്ധപ്പെടുക. നിങ്ങളുടെ ബയോഡാറ്റ മെയിൽ ചെയ്യുക. ബില്ലിംഗ്,അക്കൗണ്ടന്റ് ഗോഡൗൺ ഇൻ ചാർജ്, സെയിൽസ് എക്സിക്യൂട്ടീവ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫ്ലോർ മാനേജർ തുടങ്ങിയ നിരവധി ജോലി ഒഴിവുകളിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും  അപേക്ഷിക്കാം.

 ഒഴിവുകൾ ചുവടെ നൽകുന്നു.

Billing Cashier / Accountant (Male)
Experience: 1 to 5 years
Qualification: B.Com or higher, SAP-trained
candidates preferred.

Godown In-Charge / Assistant (Male)
Experience: 1 to 5 years

Sales Executives / Promoters (Male)
Experience: 1 to 5 years in Appliances or Electronics.

Floor Managers (Male)
Experience: 1 to 5 years in Appliances or Electronics.

Housekeeping Staff (Female)
Experience: 1 to 3 years.

 ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ഫോൺ നമ്പറിലോ മെയിൽ ഐഡിയോ ബന്ധപ്പെടുക, ബയോഡാറ്റ അയക്കുക.
Preference will be given to candidates residing in or around Muvattupuzha

Phone : 9562888 823
Mail: hr@bismigroup.net