പത്താം ക്ലാസ്സ്‌ ഓഫീസ് അറ്റന്‍ഡന്റ് മുതൽ ഐടി മിഷനില്‍ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

ഐടി മിഷനില്‍ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

കേരള സ്‌റ്റേറ്റ് ഐടി മിഷനില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. ഹെഡ് ഇ ഗവേണനന്‍സ്, ലീജ് സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട്, സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍, ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍, മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകൾ.
 കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമായിരിക്കും നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 26ന് മുന്‍പായി അപേക്ഷ നല്‍കണം. 


ജോലി വിവരങ്ങൾ
  1. ഹെഡ് ഇ ഗവേണനന്‍സ് 
  2. ലീഡ് സെക്യൂരിറ്റി അനലിസ്റ്റ്
  3. സോഫ്റ്റ് വെയര്‍ ആര്‍കിടെക്ടട്
  4. സീനിയര്‍ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍
  5. ഹാന്‍ഡ്‌ഹോള്‍ഡ് സപ്പോര്‍ട്ട് 
മുകളിൽ നൽകിയവയുടെ യോഗ്യത വിവരങൾ നോട്ടിഫിക്കേഷൻ നോക്കുക.

▪️ മെസഞ്ചര്‍ കം ഓഫീസ് അറ്റന്‍ഡന്റ് 
10 ക്ലാസ് പാസായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം

▪️ഹെല്‍പ് ഡെസ്‌ക് ഓപ്പറേറ്റര്‍ 
ഡിഗ്രി. കോള്‍ സെന്റര്‍ , ഹെല്‍പ്‌ഡെസ്‌ക് ഓപ്പര്‍ എന്നീ നിലകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

ശമ്പള വിവരങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,310 രൂപ മുതൽ 1 ലക്ഷത്തിന് മുകളിൽ വരെ വിവിധ തസ്‌തികകളിൽ ശമ്പളം ലഭിക്കും.

താല്‍പര്യമുള്ളവര്‍ ഐടി മിഷന്റെ കരിയര്‍ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലെ 26 വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു

 പരമാവധി ജോലി അന്വേഷിക്കാരായ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക എന്ന് തന്നെ നൈറ്റ്‌ 12  മുമ്പ് അപേക്ഷിക്കാം 
My name SUJITH KUMAR PALAKKAD