മെട്രോ വെഡ്ഡിംഗ് പ്ലാസയിൽ നിരവധി ജോലി അവസരങ്ങൾ
മെട്രോ വെഡ്ഡിംഗ് പ്ലാസയിൽ നിരവധി ജോലി അവസരങ്ങൾ
അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്,സെക്യൂരിറ്റി, ക്ലീനിങ് സ്‌റ്റാഫ്,ഡ്രൈവർ, സെയിൽസ്, ബില്ലിങ്, സൂപ്പർവൈസേഴ്‌സ് തുടങ്ങി.. ഉയർന്ന ശമ്പളം,താമസവും ഭക്ഷണവും സൗജന്യം ആയിരിക്കും താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ എല്ലാം വായിച്ച ശേഷം, നമ്പറിൽ ബന്ധപെടുക ജോലി നേടുക.
▪️സൂപ്പർവൈസേഴ്‌സ്
▪️സെയിൽസ് മാൻ
▪️ഫാഷൻ ഡിസൈനേഴ്‌സ്
▪️സെയിൽസ് ഗേൾസ്
▪️ഓൺലൈൻ വീഡിയോഗ്രാഫർ
▪️വീഡിയോ ആങ്കറിംഗ്
▪️ബില്ലിംഗ് സ്‌റ്റാഫ്
▪️സെക്യൂരിറ്റി
▪️ക്ലീനിങ് സ്‌റ്റാഫ്
▪️ഡ്രൈവർ
▪️സീനിയർ റസിഡന്റ്
ഉയർന്ന ശമ്പളം, താമസവും ഭക്ഷണവും സൗജന്യം ആയിരിക്കും, കൂടുതൽ വിവരങ്ങൾക്ക് ജോലി നേടാനും ഈ നമ്പറിൽ ബന്ധപെടുക.
കോൺടാക്ട്: 9497292381, 8848501235, 7902222467
Note: പേപ്പർ പരസ്യത്തിൽ നിന്നാണ് പോസ്റ്റ് എടുത്തിരിക്കുന്നത്, യാതൊരു ചാർജും നൽകേണ്ടതില്ല, അന്വേഷിച്ചു ജോലി നേടുക, പരമാവധി ഷെയർ ചെയ്യുക.
കരാർ നിയമനത്തിന് ജൂലൈ 21ന് അഭിമുഖം നടക്കും.
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, അനസ്‌തേഷ്യോളജി), സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് ജൂലൈ 21ന് അഭിമുഖം നടക്കും.
എം.ബി.ബി.എസ് ബിരുദവും MD,TCMC, യും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ അഭിമുഖം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 21 രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447488348.
Join the conversation