കേരള സർക്കാർ സ്ഥാപനം വഴി വിദേശത്ത് ജോലി നേടാം | Odepec UAE Walk In Interview Apply Now

കേരള സർക്കാർ സ്ഥാപനം വഴി വിദേശത്ത് ജോലി നേടാം | Odepec UAE Walk In Interview Apply Now


കേരള സർക്കാർ സ്ഥാപനം വഴി  ODEPEC മുഖേനെ യുഎഇയിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ ടെക്നിക്കൽ ഒഴിവുകളിലായ് അവസരങ്ങൾ ഉണ്ട്. താല്പര്യമുള്ളവർക്ക് നേരിട്ട് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക ജോലി നേടുക.

ഇന്റർവ്യൂ വിവരങ്ങൾ ചുവടെ

യുഎഇയിൽ ഇലക്ട്രിക്കൽ അപ്രന്റീസ് ഒഴിവുകൾ ഇന്റർവ്യൂ ജൂലൈ 20ന് ഐടിഐ യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷ നൽകാം വിശദമായ ഇന്റർവ്യൂ വിവരങ്ങൾ
ഇവിടെ നോക്കുക

ബിഐഎം മോഡലർ (ഇലക്ട്രിക്കൽ) ഒഴിവിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 20 ന്. ഐടിഐ/ഡിപ്ലോമ, എജിസി സർട്ടിഫിക്കറ്റ് ഓഫ് മാനേജ്‌മെന്റ് യോഗ്യതയുള്ളവർക്ക് അവസരം കൂടുതൽ വിവരങ്ങൾ.

ഇവിടെ നോക്കുക

സിഎഡി ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) ഒഴിവിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ. ഐടിഐ/ഡിപ്ലോമ, ഓട്ടോകാഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉള്ളവർക്ക് അവസരം കൂടുതൽ വിവരങ്ങൾ.
കൂടുതൽ അറിയാൻ

എംഇപി ടെക്നീഷ്യൻ ഒഴിവുകളിൽ അവസരം. ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അവസരം കൂടുതൽ വിശദമായ വിവരങ്ങൾ.

https://odepc.kerala.gov.in/job/mep-technician

വിശദമായ വിവരങ്ങൾ

▪️താമസം: കമ്പനി നൽകുന്നു.
▪️ഗതാഗതം കമ്പനി നൽകുന്നു.
▪️വിസ: കമ്പനി നൽകുന്നു.
▪️വിമാന ടിക്കറ്റ്: കമ്പനി നൽകുന്നു 550 AED വരെ.
▪️മെഡിക്കൽ ഇൻഷുറൻസ്: കമ്പനി നൽകുന്നു.

അഭിമുഖത്തിന് കൊണ്ടുവരേണ്ട രേഖകൾ: ഫോട്ടോ പതിച്ച സിവി (2 പകർപ്പുകൾ), ഒറിജിനൽ, പാസ്‌പോർട്ടിന്റെ ഒരു പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളും (വിദ്യാഭ്യാസ, രജിസ്ട്രേഷൻ, പരിചയം)

ഇന്റർവ്യൂ സ്ഥലം വിവരങ്ങൾ ചുവടെ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ജൂലൈ 20 (ഞായർ) ന് വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കാം, സ്ഥലം: ODEPC ലിമിറ്റഡ്, 4-ാം നില, ടവർ 1, ഇങ്കൽ ബിസിനസ് പാർക്ക്, TELK-ന് സമീപം, അങ്കമാലി സൗത്ത് എറണാകുളം – 683573. ബന്ധപ്പെടുക: 7736496574, 9778620460.

My name SUJITH KUMAR PALAKKAD