റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ നിരവധി അവസരങ്ങൾ|Railway paramedical staff vacancy 2025 apply now
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിൽ നിരവധി അവസരങ്ങൾ|Railway paramedical staff vacancy 2025 apply now
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകളിലായി ആകെ 434 ഒഴിവിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാൻ അവസരം.
നഴ്‌സിങ് സൂപ്രണ്ട്:
ഒഴിവ്-272,
ശമ്പളം: 44,900 രൂപ,
പ്രായം: 20-40,
ഡയാലിസിസ് ടെക്‌നീഷ്യൻ:
ഒഴിവ്-4,
അടിസ്ഥാനശമ്പളം : 35,400 .
പ്രായം: 20-33
ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III:
ഒഴിവ്-33, അടിസ്ഥാനശമ്പളം: 35,400 രൂപ
ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): ഒഴിവ്-105, അടിസ്ഥാന ശമ്പളം : 29,200
പ്രായം: 20-35
റേഡിയോഗ്രാഫർ എക്സ്‌റെ ടെക്‌നീഷ്യൻ: ഒഴിവ്-4, അടിസ്ഥാന ശമ്പളം: 29,200 രൂപ. പ്രായം: 19-33,
ഇസിജി ടെക്നീഷ്യൻ: ഒഴിവ്-4, അടിസ്ഥാന ശമ്പളം: 25,500 രൂപ.
പ്രായം: 18-33.
ലാബ് അസിസ്റ്റന്റ് ഗ്രേഡ്-II: ഒഴിവ്-12, അടിസ്ഥാന ശമ്പളം: 21,700 രൂപ.
പ്രായം: 18-33.
ഓരോ തസ്തികയിലെയും ഒഴിവുകൾ, പ്രായം, ശമ്പളം, ശാരീരിക ക്ഷമത തുടങ്ങിയ വിവരങ്ങൾ ഇതോടൊപ്പമുള്ള പട്ടികയിൽ ലഭിക്കും. 01.01.2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
അപേക്ഷ: വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം 03/2025 എന്ന നമ്പറിൽ റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകളുടെ (ആർആർബി ) വെബസൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം. വിജ്ഞാപനം വരുന്ന മുറയ്ക്ക് വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും
വിജ്ഞാപനം വന്നാൽ അറിയിക്കുന്നത് ആണ് പിന്നീട് ഇവിടെ
Join the conversation