ലുലു ഗ്രൂപ്പിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ മിനി ജോബ് ഫെയർ വഴി ജോലി നേടാം
ലുലു ഗ്രൂപ്പിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ മിനി ജോബ് ഫെയർ വഴി ജോലി നേടാം
മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ആഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ ‘മിനി ജോബ്‌ഫെയർ’ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കും.
നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒഴിവുകൾ വന്നിട്ടുണ്ട് ചുവടെ നൽകുന്നു
▪️എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ്,
▪️മുത്തൂറ്റ് മൈക്രോഫിൻ,
▪️നിപ്പോൺ ടോയോട്ട,
▪️മരക്കാർ മോട്ടോർസ്,
▪️ലുലു ഗ്രൂപ്പ്,
▪️ഭാരതി എക്‌സാ ലൈഫ് ഇൻഷ്വറൻസ്
തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും.
ജോലി ഒഴിവുകൾ
സെയിൽസ്, മാർക്കറ്റിംഗ്, ഡെലിവറി, ഇലക്‌ട്രോണികസ്, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത:പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് ഈ തൊഴിൽമേള പ്രയോജനപ്പെടുത്താം.
രജിസ്റ്റർ ചെയ്യുന്നതിനായി 04712992609 / 8921916220 / 9188001600 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
🌈 മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് അപ്ലൈന്‍സസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.
യോഗ്യത : ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ എ.ഐ.സി.റ്റി.ഇ/യു.ജി.സി അംഗീകൃത ബി.വോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മൂന്ന് വര്‍ഷ ഡിപ്ലോമ/ അഡ്വാന്‍സ്ഡ് ഡിപ്ലോമ(വൊക്കേഷണല്‍)
രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് അപ്ലൈന്‍സസ് ട്രേഡിലുള്ള എന്‍.ടി.സി./എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2793714
Join the conversation