ഫാക്റ്റിൽ ജോലി അവസരംFact Clerk Vacancy Apply Now 2025

ഫാക്റ്റിൽ ജോലി അവസരം
Fact Clerk Vacancy Apply Now


ഫാക്റ്റിൽ ജോലി നേടാൻ അവസരം
ഫെർട്ടിലൈസേഴ്സസ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ൽ ഇപ്പോൾ ഇതാ ജോലി നേടാൻ അവസരംവന്നിരിക്കുന്നു. ക്ലർക്ക് തസ്‌തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്വന്നിട്ടുള്ളത്. ഫിക്‌സഡ് ടെനർ കോൺട്രാക്ട് (അഡ്‌ഹോക്) അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 7 ന് മുൻപായി തന്നെ അപേക്ഷ നൽകാം.പരമാവധി ഷെയർ ചെയ്യുക.


തസ്ത‌ക & ജോലി ഒഴിവ്

ഫെർട്ടിലൈസേഴ്സ‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ക്ലർക്ക്. രണ്ട് വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ നിയമനം.പിന്നീട് ഇത് നീട്ടി നൽകാൻ സാധ്യതയുണ്ട്.

പ്രായ പരിധി വിവരങ്ങൾ

26 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ 01.05.1999നും 30.06.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് മാനദണ്ഡപ്രകാരമുള്ള വയസിളവ് ബാധകം.

യോഗ്യത വിവരങ്ങൾ

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കിയിരിക്കണം. ഫുൾ ടൈം റെഗുലർ കോഴ്‌സായി പഠിച്ചിരിക്കണം.

ശമ്പളം വിവരങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്ക ശമ്പളമായി 25,000 രൂപ ലഭിക്കും.

അപേക്ഷ വിവരങ്ങൾ?
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫാക്ടിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകുക. ഫാക്ടിന്റെ വെബ്സൈറ്റിലെ കരിയർ ലിങ്കിൽ കയറി ഓൺലൈൻ ഫോം പൂരിപ്പിക്കുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 7 . വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകർക്കു, ജോലി ലഭിക്കാൻ.
My name SUJITH KUMAR PALAKKAD