കല്യാൺ ജ്വല്ലേഴ്‌സിൽ ഇതാ വിവിധ ജോലി അവസരങ്ങൾ വന്നിരിക്കുന്നു
KALYAN JEWELLERS VACANCIES KERALA 2025
ഇന്ത്യയിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ കല്യാൺ ജ്വല്ലേഴ്‌സിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം വന്നിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉൾപ്പെടെ ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും ജോലി അവസരങ്ങൾ,കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു, വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
MULTIPLE OPENINGS AVAILABLE
▪️EXPERIENCE (Freshers & Experienced)
▪️GENDER :MALE & FEMALE
▪️ QUALIFICATION 12TH/ITI/DIPLOMA
ഇന്റർവ്യൂ സമയത്തു ആവശ്യമായ രേഖകൾ
▪️ ബയോഡേറ്റ
▪️വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്
▪️എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്
▪️ആധാർ കാർഡ്
▪️പാസ്പോർട്ട് സൈസ് ഫോട്ടോ
ഇന്റർവ്യൂ തിയതി / സമയം
DATE: 05th-12th OCT 2025
TIME: 11:00 AM - 06:00 PM
VENUE: ALL KALYAN JEWELLERS SHOWROOMS IN KERALA
recruitment@kalyanjewellers.net
88480 91008, 82817 72202.
മറ്റു ജോലി ഒഴിവുകളും
2.Urgently Required - Fashion Assistant ( Females Only)
Brand: For a Leading Female Fashion Brand
Shop Location: Y Mall, Thriprayar
Shift : Closing
Experience: Minimum 1 year exp in textile industry.interested , Please WhatsApp your resume to 7356888378
3. Now Hiring – Freshers for a Reputed Electronic Manufacturer
Location:Cochin (Near Infopark, Kakkanad)
Qualification: _B.Tech / Diploma in Electronics
We are looking for passionate and enthusiastic freshers to join our team. If you are eager to learn, grow, and build a career in the electronics industry, this is the right opportunity for you.
Interested candidates can send their resumes to jobs@hykonindia.com
or contact us at 9846789000 / 8593075050.
4. URGENT REQUIREMENT
Brand :BASICS
Role : Sales Associate
Gender : Male/Female
Location : Shobha City Mall Thrissur
Experience :Fresher/Experienced
vacancies:1
Interested candidates please Share CV to 8921090066, No calls Pls.
5. We are Hiring Customer Relation Executive For a Leading Textile Showroom
Work location : Ernakulam (Market Road )
Candidate having prior Experience in CRE Role preferred
Gender : Male
Salary 15300 to 22000
Interested please share you CV to 9778676449.
Join the conversation