ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ജോലി അവസരം|Clean kerala company Recruitment Apply Now

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ജോലി അവസരം|Clean kerala company Recruitment Apply Now


ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ജോലി അവസരം, സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കാണ് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നത്.
വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു
സ്ഥാപനം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം).

തസ്തിക: സെക്യൂരിറ്റി സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം: ഒന്ന്
നിയമന രീതി: ദിവസവേതനത്തിൽ
ജോലി സ്ഥലം: കാസർഗോഡ് ജില്ലയിൽ അനന്തപുരത്ത് പ്രവർത്തിക്കുന്ന ജില്ലാതല പാഴ്വസ്തു ശേഖരണ, സംഭരണ, സംസ്ക്കരണ കേന്ദ്രം.

വിദ്യാഭ്യാസ യോഗ്യത
കുറഞ്ഞത് എസ്.എസ്.എൽ.സി വരെ.

പ്രായപരിധി വിവരങ്ങൾ
50 വയസ്സിനു താഴെയുള്ള വ്യക്തികൾ.

സാലറി/ദിവസ വേതനം ഒരു ദിവസത്തേക്ക് Rs. 730രൂപ നിരക്കിൽ

ജോലി മുൻഗണന
കാസർഗോഡ് ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
വികലാംഗർ ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.

ഇന്റർവ്യൂ തീയതിയും സ്ഥലവും
തീയതി: 2025 നവംബർ 5
സമയം: രാവിലെ 11.00 മണി.
സ്ഥലം :ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10. (വഴുതക്കാട് ചിന്മയ സ്ക്കൂളിന് എതിർവശം).

താൽപര്യമുള്ളവർ താഴെ പറയുന്ന രേഖകളുമായി നിർദ്ദിഷ്ട സ്ഥലത്ത് ഹാജരാകണം.

വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ.അസ്സൽ രേഖകളുടെ ഓരോ സെറ്റ് പകർപ്പുകൾ.

​ കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ 9447792058 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ രജിസ്റ്റർ ചെയ്ത ഓഫീസ് വിലാസം: 
TC-29/1732, Second Floor State Municipal House, Vazhuthacaud, Trivandrum-10, Kerala.

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.

My name SUJITH KUMAR PALAKKAD