SYLCON WALK-IN INTERVIEW | സിൽകോൺ ജോലി ഒഴിവുകൾ

SYLCON WALK-IN INTERVIEW | സിൽകോൺ ജോലി ഒഴിവുകൾ

ഇന്റർവ്യൂ വഴിയും അല്ലാതെയും സിൽകോണിൽ ജോലി നേടാൻ അവസരം, ഗോഡൗൺ സ്റ്റാഫ്‌, സെയിൽസ് തുടങ്ങിയ വിവിധ മേഖലകളിൽ ഒഴിവുകൾ വന്നിട്ടുണ്ട്, നേരിട്ട് ഇന്റർവ്യൂ എത്താൻ സാധിക്കാത്തവർ നിങ്ങളുടെ ബയോഡേറ്റ ഇമെയിൽ വഴി അയച്ചു കൊണ്ടും ജോലി നേടാവുന്നത് ആണ്.
പരമാവധി ഷെയർ ചെയ്യുക. ഇന്റർവ്യൂ വരുന്നത് ഈ മാസം ഒക്ടോബർ 18,19 തീയതികളിൽ ആണ്.

Multiple Positions Across Kerala

▪️സ്റ്റോർ മാനേജർ
▪️അസിസ്റ്റന്റ് മാനേജർ
▪️സീനിയർ സെയിൽസ് മാൻ
▪️സെയിൽസ് മാൻ
▪️കാഷ്യർ
▪️ഗോഡൗൺ സ്റ്റാഫ്‌

Previous retail experience is mandatory for all profiles

▪️Salary Best in the industry
▪️Attractive Benefits Package
▪️Weekly Incentives
▪️Daily 150 Food Allowance
▪️Free Company Accommodation

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർക്ക് നിങ്ങളുടെ ബയോഡാറ്റ താഴെ നൽകിയ ഇമെയിൽ ഐഡിയിലേക്ക് അയക്കുക. 
കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയ നമ്പറിൽ ബന്ധപ്പെടുക 

rijo@sylconshoes.com 
sh@sylconshoes.com
കോൺടാക്ട് :9633599955 9846167111

SYLCON WALK-IN INTERVIEW 
Time: 18th & 19th Oct 2025
Date: 10.30 AM to 7.00 PM

Venue: Sylcon Studio
48/1815, First Floor, Chalikkavattom Junction, NH Bypass, Vyttila P.O, Kochi - 682019 (Near Vivid Diagnostic Center).

2.Urgent Hiring
Position: Store Manager
Store: VSTAR
Job Type:Full-Time
Location:Kannur & Calicut
Gender:Male
Age:Below 35
Qualification: Plus Two/Graduation
Experience: 1-2 year
Salary: Up to 30,000
Preference will be given to candidates with experience in  fashion brands
Send your CV to: 8590628984.

3. We are Hiring Brand Sales Promoter for a leading (Saree Brand Counter) 
Work location :Sudheems Chalakudy)
Salary 15300 to 22000
9.30 am to 7.30pm 
Interested please share you CV to 9778676449

4. We are Hiring Brand Sales Promoter for a leading (Saree Brand Counter) 
Work location : Grand weddings  kodakara
Salary 15300 to 22000
9.30 am to 7.30pm 
Interested please share you CV to 9778676449

5. We are Hiring Brand Sales Promoter for a leading (Saree Brand Counter) 
Work location : Swapna silks kayamkulam
Salary 15300 to 22000
9.30 am to 7.30pm 
Interested please share you CV to 9778676449.

6. തൊഴില്‍മേള 18 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 18 ന് രാവിലെ പത്തിന് കുഴല്‍മന്ദം ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  തൊഴില്‍ മേള നടത്തും. 

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, കമ്മോഡിറ്റി ഡീലര്‍, അക്കൗണ്ടന്റ്, കസ്റ്റമര്‍ കെയര്‍, സ്റ്റുഡന്റ് അഡ്മിനിസ്ട്രേറ്റര്‍, എക്സിക്യൂട്ടീവ്, എഞ്ചിനീയര്‍,എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിംഗ് മാനേജര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. 

പത്ത്, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷന്‍  ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ടെത്തണം. പ്രവേശനം സൗജന്യം . ഫോണ്‍: 0491 2505204,
https://forms.gle/dnxa13DbRsHP7hEG7
My name SUJITH KUMAR PALAKKAD