അടിച്ചു മോനേ തിരുവോണം ബമ്പർ ഒന്നാം സമ്മാനംTH 577825 നമ്പറിന്| Kerala Lottery result

അടിച്ചു മോനേ തിരുവോണം ബമ്പർ ഒന്നാം സമ്മാനംTH 577825 നമ്പറിന്| Kerala Lottery result 
2025ലെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ആരംഭിച്ചു. 
ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് വിവരം. രണ്ടാം സമ്മാനം ഒരു കോടി വീതം 20പേർക്കാണ്.

രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ -TK459300,TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733, TH 577825

ഉച്ചയ്ക്ക് ഒരുമണിക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ, ആന്റണി രാജു എംഎൽഎ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് ആരംഭിച്ചത്. സെപ്തംബർ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാലാണ് ഇന്നത്തേക്ക് മാറ്റിയത്. 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
മറ്റു റിസൾട്ടുകൾ അറിയിക്കുന്നത് ആണ്.

My name SUJITH KUMAR PALAKKAD