കേരള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിൽ ജോലി
കേരള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിൽ ജോലി
കേരള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിൽ സൂപ്പർവൈസർ (പേർസണൽ ആൻ്റ് അഡ്മിനിസ്ട്രേഷൻ) ജോലി ഒഴിവിലേക്ക് യോഗ്യരായവരെ ഇപ്പോൾ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
- ഗസറ്റ് തീയതി 28.11.2025
- അപേക്ഷിക്കാനുള്ള അവസാന തീയതി 31.12.2025, ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ.
- കാറ്റഗറി നമ്പർ 463/2025
- സ്ഥാപനം ട്രാവൻകൂർ ഷുഗർസ് ആൻ്റ് കെമിക്കൽസ് ലിമിറ്റഡ്.
- ഉദ്യോഗപ്പേര് സൂപ്പർവൈസർ (പേർസണൽ ആൻ്റ് അഡ്മിനിസ്ട്രേഷൻ.
- ശമ്പള സ്കെയിൽ 18,290 – 32,500/-.
- നിയമന രീതി നേരിട്ടുള്ള നിയമനം.
യോഗ്യത വിവരങ്ങൾ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം.
പ്രായപരിധി വിവരങ്ങൾ
പ്രായപരിധി: 18 – 36 വയസ്സാണ്.
ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
വയസ്സിളവ്: മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി മാത്രമാണ് സമർപ്പിക്കേണ്ടത്.
ഷെയർ ചെയ്യുക പരമാവധി ആളുകളിലേക്ക്.
Join the conversation