പ്ലസ് ടു വിജയിച്ചവർക്ക് കേരള ഫയർഫോഴ്സിൽ അവസരം| Fire & Rescue Officer (Trainee) 551/2025 Apply Now
പ്ലസ് ടു വിജയിച്ചവർക്ക് കേരള ഫയർഫോഴ്സിൽ അവസരം| Fire & Rescue Officer (Trainee) 551/2025 Apply Now
- വകുപ്പ്: ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്.
- തസ്തികയുടെ പേര് : ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി).
- ശമ്പളം: 27,900-63,700/.
- കാറ്റഗറി നമ്പർ: 551/2025
- നിയമന രീതി : നേരിട്ടുള്ള നിയമനം.
- അവസാന തീയതി :14.01.2026, രാത്രി 12.00 മണി വരെ.
യോഗ്യതാ മാനദണ്ഡങ്ങൾ
▪️പ്രായം: 18-26 വയസ്സ്
▪️ജനനത്തീയതി: 02.01.1999 നും 01.01.2007 നും (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
▪️വയസ് ഇളവ്: മറ്റ് പിന്നോക്ക സമുദായങ്ങൾ (OBC), പട്ടികജാതി/പട്ടികവർഗ്ഗക്കാർ (SC/ST) എന്നിവർക്ക് സാധാരണ പ്രായപരിധി ഇളവ് ലഭിക്കുന്നതാണ്
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
അവശ്യമായ യോഗ്യത:
പ്ലസ് ടു പാസ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
മുൻഗണന: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (Diploma in Computer Application).
ശാരീരിക യോഗ്യതകൾ
പൊതുവായ ആവശ്യകത: സ്ഥാനാർത്ഥിക്ക് ശാരീരികക്ഷമത ഉണ്ടായിരിക്കണം.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ‘www.keralapsc.gov.in’ വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ (One Time Registration) ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
പുതിയ പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി അച്ചടിച്ചിരിക്കണം.
അപേക്ഷാ ഫീസ് ആവശ്യമില്ല
Join the conversation