അപ്പോളോ ടയേഴ്‌സിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി തൊഴിൽ മേള - 24 JANUARY 2026

അപ്പോളോ ടയേഴ്‌സിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി തൊഴിൽ മേള - 24 JANUARY 2026


കോട്ടയം എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്   തൊഴിൽ മേള സംഘടിപ്പിക്കുന്നു ,4 കമ്പനികളിൽ നിന്നായി 100+ ജോലി ഒഴിവുകൾ 
 24 JANUARY 2026 രാവിലെ 10.00 മുതൽ ഇന്റർവ്യൂ നടക്കും.
എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും  പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. 
രജിസ്റ്റർ ചെയ്യാത്തവർക്ക്  അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് :0481-2563451, 8138908657
My name SUJITH KUMAR PALAKKAD